ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി വച്ചു; കൊല്ലത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികളായ കുടുംബം

ശല്യം ഒഴിവാക്കാൻ വീട്ടിൽ സിസിടിവി വച്ചു; കൊല്ലത്ത് 19 കാരിയെ ക്രൂരമായി മർദ്ദിച്ച് അയൽവാസികളായ കുടുംബം
2026-07-10T20:57:00 | By VIPIN P V
#Latest News #Girl Assault #Arrest #Kollam

കൊല്ലം: ( www.truevisionnews.com ) അയൽവാസികളുടെ ശല്യം ഒഴിവാക്കാനായി വീട്ടിൽ സിസിടിവി വച്ച 19 കാരിക്ക് നേരെ അയൽക്കാരുടെ അതിക്രമം. അയൽവാസികളായ അച്ഛനും മകനും അമ്മയും ചേർന്ന് വീട് കയറി യുവതിയെ ആക്രമിക്കുകയായിരുന്നു.

19 കാരിയായ ഹന്നയെ കയ്യിൽ പിടിച്ച് വലിച്ച് പുറത്തേക്ക് എറിയുന്നതിന്‍റെയും മർദ്ദിക്കുന്നതിന്‍റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അയൽവാസിയായ സുനിൽ കുമാർ അറസ്റ്റിലാണ്. ഇയാളുടെ മകൻ മിഥുൻ ഒളിവിലാണെന്നാണ് വിവരം. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

Content Highlight: kollam pathanapuram girl assault neighbour family arrest

#Latest News #Girl Assault #Arrest #Kollam

Next TV

Related Stories
പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

Jul 10, 2026 10:09 PM

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവ് പരാതി; ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരൻ മരിച്ചു

ചികിത്സാ പിഴവ് പരാതി|ചികിത്സയിലായിരുന്ന ഒന്നരവയസ്സുകാരൻ മരിച്ചു|പയ്യന്നൂർ ബേബി മെമ്മോറിയൽ...

Read More >>
മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

Jul 10, 2026 08:20 PM

മത്തിക്ക് കൊതിക്കേണ്ട....! എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന് സിഎംഎഫ്ആര്‍ഐ

എല്‍ നിനോ പ്രതിഭാസം, അടുത്ത വര്‍ഷം മത്തിയുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്ന്...

Read More >>
കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

Jul 10, 2026 07:31 PM

കള്ളൻ കപ്പലിൽ തന്നെ....! ആമസോൺ ഔട്ട്ലെറ്റിൽ നിന്നും പണം കാണാനില്ല, ഷട്ടറിന്‍റെ പൂട്ട് തുറന്നത് മാനേജർ തന്നെ, റിമാന്റിൽ

കൊല്ലത്ത് ഓൺലൈൻ വ്യാപാര സ്ഥാപനത്തിലെ പണം മോഷ്ടിച്ച ഔട്ട്ലറ്റ് മാനേജർ പൊലീസ്...

Read More >>
ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

Jul 10, 2026 07:16 PM

ഹോംവർക്ക് ചെയ്തില്ലെന്ന കാരണം; അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി കുടുംബം

അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസുകാരിയുടെ കൈക്ക് പൊട്ടൽ, പരാതിയുമായി...

Read More >>
Top Stories

News Roundup

GCC News