വാക്കുതര്‍ക്കം അതിരുകടന്നു ....: ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു

വാക്കുതര്‍ക്കം അതിരുകടന്നു ....:  ആലുവയില്‍ ബാറില്‍ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു
2026-07-10T09:26:00 | By Susmitha Surendran
#Aluva bar #Stabbed #CRIME

എറണാകുളം: (https://truevisionnews.com/) ആലുവയിൽ ബാറിലുണ്ടായ വൻ സംഘർഷത്തിനിടെ യുവാവിന് കുത്തേറ്റു. ആലുവ പറവൂർ കവലയിലുള്ള ബാറിലാണ് സംഭവം.

22കാരനായ ഏലൂക്കര സ്വദേശിക്കാണ് കുത്തേറ്റത്. മദ്യപിച്ചവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നീങ്ങിയത്.

Content Highlight: Aluva bar brawl; One person stabbed

#Aluva bar #Stabbed #CRIME

Next TV

Related Stories
 താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 10, 2026 10:11 AM

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

താമരശ്ശേരി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം, ബൈക്ക് യാത്രികന്...

Read More >>
വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

Jul 10, 2026 10:05 AM

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതി; മുൻ എസ്.പി സുജിത് ദാസ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ അന്വേഷണം നടത്താൻ നിർദേശം നല്‍കി പൊന്നാനി മജിസ്ട്രേറ്റ്...

Read More >>
Top Stories

News Roundup

GCC News