പൊലീസിനോടാണോടാ നിന്റെ വിളച്ചിൽ......! ഹൈവേ പൊലീസിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് പൊട്ടിച്ചു; താമരശ്ശേരിയിൽ യുവാവ് അറസ്റ്റിൽ

പൊലീസിനോടാണോടാ നിന്റെ വിളച്ചിൽ......! ഹൈവേ പൊലീസിന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് പൊട്ടിച്ചു; താമരശ്ശേരിയിൽ യുവാവ്  അറസ്റ്റിൽ
2026-07-10T08:29:00 | By Susmitha Surendran
#Arrest #Thamarassery #Police officer's phone #Highway patrol duty #Kozhikode

കോഴിക്കോട്: (https://truevisionnews.com/) ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് റോഡിലെറിഞ്ഞ് നശിപ്പിച്ച സംഭവത്തിൽ താമരശ്ശേരി സ്വദേശി അറസ്റ്റിൽ. ചീനിമുക്ക് ഭാഗത്ത് വെച്ചാണ് സംഭവം.

ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് പി.ദിനേഷ്, ഹൈവേ പൊലീസിലെ സീനിയര്‍ സിപിഒ സനോജ് കുമാര്‍ എന്നിവരുടെ പരാതിയിലാണ് നടപടി. താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി ഷാഹിദ് അലിയാണ് അറസ്റ്റിലായത്.

വാഹനം നിര്‍ത്തി ഡ്രൈവര്‍ ഫോണില്‍ സംസാരിക്കവെ ഇയാള്‍ അസഭ്യം പറയുകയും വാഹനത്തിന്റെ പിന്‍ സീറ്റില്‍ ഇരുന്ന ദിനേഷിന്റെ 25,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി റോഡിലെറിഞ്ഞ് പൊട്ടിക്കുകയുമായിരുന്നു.

മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന പ്രതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തി എന്നാരോപിച്ചാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

Content Highlight: Youth arrested in Thamarassery for stealing police officer's phone

#Arrest #Thamarassery #Police officer's phone #Highway patrol duty #Kozhikode

Next TV

Related Stories
കൊല്ലത്ത്  ചടയമംഗലത്ത്  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 10, 2026 09:20 AM

കൊല്ലത്ത് ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; യാത്രക്കാര്‍ക്ക്...

Read More >>
മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

Jul 10, 2026 09:12 AM

മരത്തടി പിടിക്കാൻ പുഴയിൽ ചാടി; ഒഴുക്കിൽപെട്ട യുവാവിനായി ചാലിയാറിൽ തെരച്ചിൽ നാലാം ദിവസത്തിലേക്ക്

മരത്തടികൾ പിടിക്കാൻ പുഴയിൽ ചാടി യാഷിക്കിനായുള്ള തെരച്ചിൽ ഇന്നും...

Read More >>
ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

Jul 10, 2026 09:11 AM

ജോലി തേടിയെത്തിയവർക്ക് നേരിടേണ്ടി വന്നത് ക്രൂരത; പെരുമ്പാവൂരിൽ യുവാക്കളെ വിവസ്ത്രരാക്കി മർദ്ദനം, ആറ് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

പെരുമ്പാവൂരിൽ മൂന്ന് യുവാക്കളെ മർദ്ദിച്ച് മൊട്ടയടിപ്പിച്ച കേസിൽ ആറ് കോൺഗ്രസ് പ്രവർത്തകർ...

Read More >>
Top Stories

News Roundup

GCC News