കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിലെ അപകടം; തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം, ട്രെയിനുകൾ വൈകാൻ സാധ്യത

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിലെ അപകടം; തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അവശിഷ്ടങ്ങൾ മാറ്റാൻ തീവ്രശ്രമം, ട്രെയിനുകൾ വൈകാൻ സാധ്യത
2026-07-10T07:07:00 | By Athira V
#Latest News #Kozhikode Railway Station #Clock Tower Collapses #Train Service

കോഴിക്കോട്: ( www.truevisionnews.com) കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി.

ഇന്നലെ രാത്രി വടം ഉപയോഗിച്ച് മൂന്ന് തവണ കെട്ടിടാവശിഷ്ടങ്ങൾ വലിച്ചു താഴെയിടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അപകടാവസ്ഥയിലുള്ള കോൺക്രീറ്റ് ഭാഗങ്ങൾ പൂർണ്ണമായും നീക്കം ചെയ്താൽ മാത്രമേ രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാൻ സാധിക്കൂ.

നിലവിൽ ഷൊർണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനുകൾ ഒന്നാം പ്ലാറ്റ്ഫോമിലൂടെയും, മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ സർവീസുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

യാത്രാക്ലേശം പരിഹരിച്ച് ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയ ശേഷം ക്ലോക്ക് ടവർ തകർന്നുവീണ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് റെയിൽവേയുടെ തീരുമാനം.

Content Highlight: Accident at Kozhikode railway platform: Clock tower collapses; train services likely to be delayed

#Latest News #Kozhikode Railway Station #Clock Tower Collapses #Train Service

Next TV

Related Stories
വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

Jul 10, 2026 08:44 AM

വിശ്വസ്തൻ ചതിച്ചു! എം.എൽ.എയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് പണം പോക്കറ്റിലാക്കി; മുൻ എംഎൽഎയുടെ പിഎ അറസ്റ്റിൽ

എംഎൽഎയുടെ വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തി, നാട്ടിക മുൻ എംഎൽഎ സി സി മുകുന്ദന്റെ മുൻ പിഎ മസൂദ് കെ വിനോദ്...

Read More >>
മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

Jul 10, 2026 08:21 AM

മസിലിന്റെ രഹസ്യം ലഹരിയോ....? കൊച്ചിയിൽ എംഡിഎംഎയുമായി ബോഡി ബിൽഡർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ , എംഡിഎംഎയുമായി ബോഡി ബിൽഡർ...

Read More >>
തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

Jul 10, 2026 08:19 AM

തുരങ്ക നിർമാണം ശാസ്ത്രീയം, അപകട കാരണം മലയിടിച്ചിൽ: കള്ളാടി ദുരന്തത്തിൽ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ

വയനാട് മണ്ണിടിച്ചില്‍: 'മണ്ണെടുത്തത് ശാസ്ത്രീയമായി'; സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍...

Read More >>
കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

Jul 10, 2026 08:18 AM

കുറ്റ്യാടിയിലെ വീട്ടുവളപ്പില്‍ പെരുമ്പാമ്പ്; പിടികൂടിയത് പൂച്ചയെ വിഴുങ്ങാൻ എത്തിയപ്പോൾ

കോഴിക്കോട് കുറ്റ്യാടിയിൽ വീട്ടുവളപ്പില്‍നിന്ന് പെരുമ്പാമ്പിനെ...

Read More >>
Top Stories

News Roundup

GCC News