കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കനത്ത മഴ തുടരുന്നു...! വയനാട് ജില്ലയിലെ ഈ സ്കൂളുകൾക്ക് നാളെ അവധി  പ്രഖ്യാപിച്ചു
2026-07-09T21:37:00 | By VIPIN P V
#Latest News #Heavy Rain #School Holiday #Wayanad #District Collector D. R. Meghasree

വയനാട്: ( www.truevisionnews.com ) കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 10) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പ്രവചിച്ചിരുന്നത്. നാളെയും ജില്ലയിൽ മഴ തുടരും. യെല്ലോ അലര്‍ട്ടാണ് വയനാട്ടില്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്നത്.

വടക്കൻ ജില്ലകളിലടക്കം ശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Holiday tomorrow for schools in Wayanad functioning as relief camps

#Latest News #Heavy Rain #School Holiday #Wayanad #District Collector D. R. Meghasree

Next TV

Related Stories
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

Jul 9, 2026 11:02 PM

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി, ഡോക്ടർക്കെതിരെ കേസെടുത്ത്...

Read More >>
പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

Jul 9, 2026 10:29 PM

പഴനിയിൽ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ് മരിച്ചു

പഴനിയിൽ വാഹനാപകടം,പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി യുവാവ്...

Read More >>
'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

Jul 9, 2026 10:03 PM

'യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് മന്ത്രിയായത് തൃശൂർ ഡിസിസി അറിഞ്ഞില്ലേ? പ്രയാസം ഉണ്ടാവും അത് സ്വാഭാവികമാണ്'; പരസ്യ വിമർശനവുമായി ഫർസീൻ മജീദ്

മന്ത്രിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റിനെ തൃശൂർ ഡിസിസി അവഗണിക്കുകയാണെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫർസീൻ...

Read More >>
Top Stories

News Roundup

GCC News