രണ്ടും ഒന്ന് തന്നെയോ? ബിജെപി ഫണ്ട് വിവാദത്തിൽ നിർണായക വഴിത്തിരിവ്; നോട്ടു കെട്ടുകൾക്കൊപ്പം എബിവിപി നേതാവിന്റെ സെൽഫി പുറത്ത്

രണ്ടും ഒന്ന് തന്നെയോ? ബിജെപി ഫണ്ട് വിവാദത്തിൽ നിർണായക വഴിത്തിരിവ്; നോട്ടു കെട്ടുകൾക്കൊപ്പം എബിവിപി നേതാവിന്റെ സെൽഫി പുറത്ത്
2026-07-09T14:51:00 | By Susmitha Surendran
#BJP funds controversy #BJP funds #ABVP leader's selfie

കൊച്ചി : (https://truevisionnews.com/) ബിജെപി ഫണ്ട് വിവാദത്തിൽ സംസ്ഥാന നേതൃത്വത്തെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ തെളിവുകൾ പുറത്ത്. അന്വേഷണവിധേയമായി നടപടി നേരിടുന്ന ബിജെപി സംസ്ഥാന സെക്രട്ടറിയുടെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്ന എബിവിപി നേതാവ് സിദ്ധാർത്ഥൻ നോട്ടു കെട്ടുകൾക്കൊപ്പം നിൽക്കുന്ന സെൽഫി ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വിവാദമായ ഒന്നരക്കോടി രൂപയുടെ ഫണ്ടാണോ ചിത്രത്തിലുള്ളതെന്ന സംശയത്തിൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഈ ചിത്രം അന്വേഷണ സമിതിക്ക് കൈമാറി. നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാർഥ.

ഇയാൾ പാറശ്ശാല സ്വദേശിയാണ്. വിവരമറിഞ്ഞ നേതൃത്വം ചിത്രം നീക്കം ചെയ്യിപ്പിച്ചു. ഇപ്പോൾ വിവാദമായ പശ്ചാത്തലത്തിലാണ് പഴയ ചിത്രത്തിലേക്ക് അന്വേഷണം നീങ്ങുന്നത്. ചിത്രത്തിലെ പണം വിവാദത്തിലെ ഒന്നരക്കോടി ആണോ എന്നതാണ് പാർട്ടി നേതൃത്വം പരിശോധിക്കുന്നത്.

Content Highlight: More documents have been released, leading to a breakthrough in the BJP funds controversy.

#BJP funds controversy #BJP funds #ABVP leader's selfie

Next TV

Related Stories
പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

Jul 10, 2026 03:56 PM

പോലീസ്-എം.വി.ഡി പോര് മുറുകുന്നു: മോട്ടോർ വാഹന വകുപ്പിന്റെ വാഹനം കസ്റ്റഡിയിലെടുത്ത് പോലീസ്, ജാമ്യമില്ലാ കേസെടുത്ത് നടപടി

പോലീസ്-എം.വി.ഡി തർക്കം, മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു...

Read More >>
'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

Jul 10, 2026 03:53 PM

'ഡോക്ടർ ആണ് അപമര്യാദയായി പെരുമാറിയത്, എങ്കിലും എനിക്ക് പരാതിയില്ല'; പ്രതികരണവുമായി എംഎൽഎ മനോജ് മൂത്തേടൻ

പെരുമ്പാവൂർ താലൂക്ക് ആശുപത്രി, ജൂനിയർ ഡോക്ടർ , പെരുമ്പാവൂർ എംഎൽഎ, മനോജ്...

Read More >>
Top Stories

News Roundup

GCC News