ഇന്നും സ്വർണകടയിലേക്ക് പോകേണ്ട....; ഇന്ന് 1,000 രൂപ വീണ്ടും ഉയർന്നു, പവന് കൊടുക്കേണ്ടത്?

 ഇന്നും സ്വർണകടയിലേക്ക് പോകേണ്ട....;  ഇന്ന് 1,000 രൂപ വീണ്ടും ഉയർന്നു, പവന് കൊടുക്കേണ്ടത്?
Jul 3, 2026 10:03 AM | By Susmitha Surendran
#Gold Pric #Silver price #Goldpricekerala

കോഴിക്കോട് : (https://truevisionnews.com/) സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഇന്ന് ഗ്രാമിന് 125 രൂപ കൂടി 13,475 രൂപയും പവന് 1,000 രൂപ കൂടി 1,07,800 രൂപയുമായി. വെള്ളി ഗ്രാമിന് 5രൂപ കൂടി 250 രൂപയായി.

ഇന്നലെ പവന് 2,480 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 140 രൂപ വർധിച്ച സ്വർണ വില വൈകുന്നേരത്തോടെ 170 രൂപ കൂടി ഉയർന്നു. ഇതോടെ 22 കാരറ്റ് സ്വർണത്തിന്‍റെ ഒരു ഗ്രാം വില 13350 രൂപയായി. പവൻ വില 1,06,800 രൂപയുമായി.

പശ്ചിമേഷ്യയിൽ സംഘർഷത്തിന് അയവ് വരുകയും എണ്ണ വില വീപ്പക്ക് 75 ഡോളറിലേക്ക് താഴുകയും ചെയ്തതോടെ അമേരിക്കയിലെ പണപ്പെരുപ്പ ഭീഷണി കുറയുകയാണെന്ന വാർത്തയാണ് സ്വർണത്തിന് തുണയായത്.

പണപ്പെരുപ്പ ഭീതി കുറഞ്ഞതോടെ അമേരിക്കയിൽ പലിശ നിരക്ക് ഉയരാനുള്ള സാധ്യത വിരളമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സ്വർണത്തിൽ നിന്ന് കടപ്പത്രങ്ങളിലേക്ക് നിക്ഷേപങ്ങൾ നീങ്ങാനുള്ള സാധ്യത ഇല്ലാതാക്കും. ഇതാണ് സ്വർണത്തിന്‍റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.

Content Highlight: Today's Gold Price in Kerala

#Gold Pric #Silver price #Goldpricekerala

Next TV

Related Stories
ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...!   കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

Jul 3, 2026 11:13 AM

ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...! കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല

തട്ടിപ്പ്, കണ്ണൂർ സർവകലാശാല, ആർട് ഗ്യാലറി വിവാദം , കൈത്തറി മ്യൂസിയം, ഉദ്ഘാടന തട്ടിപ്പ് , ഗുണ്ടർട്ട്...

Read More >>
വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

Jul 3, 2026 11:02 AM

വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ചു, തട്ടിയെടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണി; 48-കാരൻ മാന്നാർ പൊലീസിന്റെ പിടിയിൽ

വിധവയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ്...

Read More >>
  അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

Jul 3, 2026 10:58 AM

അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു

മട്ടന്നൂർ പോളിടെക്നിക് , പരീക്ഷാ ക്രമക്കേട് ,കോപ്പിയടി,മൊബൈൽ ഫോൺ ഉപയോഗം,പോലീസ് കേസ് , മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ...

Read More >>
കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 3, 2026 10:44 AM

കോഴിക്കോട് വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Jul 3, 2026 09:48 AM

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്‍റെ ജാമ്യാപേക്ഷയിൽ വിധി...

Read More >>
Top Stories

News Roundup