ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്

ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്
Jul 1, 2026 03:53 PM | By Susmitha Surendran
#Kannur Central Jail #Kannur Central Jail inmates clash #Clash

കണ്ണൂർ : (https://truevisionnews.com/) കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു . മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്.

ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു, ആക്രമണം നടത്തി. ആരുടേയും പരുക്ക് സരമുള്ളതല്ല.

Content Highlight: Clashes between prisoners at Kannur Central Jail, 11 injured, including officers who tried to stop them

#Kannur Central Jail #Kannur Central Jail inmates clash #Clash

Next TV

Related Stories
ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

Jul 1, 2026 05:30 PM

ജയിലിൽ നിന്ന് ജില്ലാ നേതൃത്വത്തിലേക്ക്....: കണ്ണൂരിൽ വധശ്രമക്കേസിൽ 20 വർഷം തടവിന് ശിക്ഷിച്ചയാളെ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായി തെരഞ്ഞെടുത്തു

ഡിവൈഎഫ്ഐ കണ്ണൂർ, വി.കെ. നിഷാദ്, വധശ്രമക്കേസ്, ജില്ലാ വൈസ് പ്രസിഡന്റ്, രാഷ്ട്രീയ വിവാദം, പരോൾ...

Read More >>
'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

Jul 1, 2026 05:26 PM

'ആർക്കും എന്തും പറയാൻ കഴിയുന്ന സാഹചര്യം, എഐ ചിത്രം മോശമായി ചിത്രീകരിക്കുന്നു’, നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ എംഎൽഎ

താൻ സൈബർ ആക്രമണം നേരിടുന്നുവെന്ന് നിയമസഭയിൽ പരാതി ഉന്നയിച്ച് ഫാത്തിമ തെഹ്‍ലിയ...

Read More >>
പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

Jul 1, 2026 05:10 PM

പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല; കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി...

Read More >>
ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

Jul 1, 2026 04:24 PM

ജയിലിൽ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കൊടി സുനിയുടെ ഫോൺ വിളി; സഹതടവുകാരന്റെ കാർഡ് തട്ടിയെടുത്തതായി കണ്ടെത്തൽ

ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, കൊടി സുനി , തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഫോണ്‍ വിളിച്ചതായി...

Read More >>
Top Stories

News Roundup