ദാരുണം .....! പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

ദാരുണം .....! പനിക്ക് ചികില്‍സ തേടിയ യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു
Jun 30, 2026 06:49 AM | By VIPIN P V
#Latest News #Young Man Death #Fever #Thiruvananthapuram

തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. പനിക്ക് ചികില്‍സ തേടിയ നെടുമങ്ങാട് പേരില സ്വദേശി അനന്ദു ആണ് മരിച്ചത്. പനിയെത്തുടര്‍ന്ന് അനന്ദു ഇന്നലെ രാവിലെ ചുള്ളിമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

ഉച്ചയോടെ വീട്ടിലെത്തുകയും വൈകിട്ടോടെ കുഴഞ്ഞു വീഴുകയുമായിരുന്നു. നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഐ.എസ്.ആര്‍.ഒയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.

അതേസമയം, സംസ്ഥാനത്ത് പനി ബാധിച്ച് നാല് പേർ കൂടി മരിച്ചു. ഇതോടെ ഈ മാസം പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി ഉയർന്നു. ഇന്ന് രണ്ടുപേർ എലിപ്പനി ബാധിച്ചും രണ്ടുപേർ ഇൻഫ്ലുവൻസ ബാധിച്ചുമാണ് മരിച്ചത്.

എലിപ്പനി ബാധിച്ച് നാലാഴ്ചക്കുള്ളിൽ 29 പേർ മരിച്ചു. ഇന്നലെ ആറു പേർക്ക് കൂടി ഷിഗെല്ല സ്‌ഥിരീകരിച്ചു. മഴകനക്കുന്നതോടെ എലിപ്പനിക്കെതിരെ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.

Content Highlight: A young man who sought treatment for fever collapsed and died at home

#Latest News #Young Man Death #Fever #Thiruvananthapuram

Next TV

Related Stories
അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

Jun 30, 2026 08:50 AM

അബദ്ധത്തിൽ വീണതോ? മലപ്പുറത്ത് രാവിലെ മുതൽ കാണാനില്ലായിരുന്ന വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

വയോധികയുടെ മൃതദേഹം, മലപ്പുറത്തെ വയോധികയുടെ മരണം, കിണറ്റിൽവീണ് മരിച്ചു ...

Read More >>
കടയ്ക്കുള്ളിൽ തന്നെ കള്ളൻ....!  കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

Jun 30, 2026 08:43 AM

കടയ്ക്കുള്ളിൽ തന്നെ കള്ളൻ....! കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

കോഴിക്കോട് ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍...

Read More >>
കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

Jun 30, 2026 08:38 AM

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത്...

Read More >>
'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

Jun 30, 2026 08:13 AM

'ദയവ് ചെയ്ത് ആരും ശ്രമിക്കരുത്....., അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന അസീസ്

'അണലിയെ കൊണ്ട്‌ നാക്കിൽ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല'; മന്ത്രിയെ തിരുത്തി ഡോ ഷിംന...

Read More >>
Top Stories

News Roundup

GCC News