കടയ്ക്കുള്ളിൽ തന്നെ കള്ളൻ....! കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു

കടയ്ക്കുള്ളിൽ തന്നെ കള്ളൻ....!  കോഴിക്കോട് കോഴിക്കടയിൽ നിന്ന് 32,000 രൂപയും മൊബൈലുമായി ജീവനക്കാരൻ കടന്നുകളഞ്ഞു
Jun 30, 2026 08:43 AM | By Susmitha Surendran
#Employee #Kozhikode chicken stall #Robbery #KozhikodeRobbery

കോഴിക്കോട്: (https://truevisionnews.com/) മുക്കം മാർക്കറ്റിലെ ചിക്കൻ സ്റ്റാളിൽ ജീവനക്കാരൻ തന്നെ കവർച്ച നടത്തി മുങ്ങി. 'ഫെയ്മസ്' ചിക്കൻ സ്റ്റാളിൽ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കടയിൽ സൂക്ഷിച്ചിരുന്ന 32,000 രൂപയും മറ്റ് ജീവനക്കാരുടെ മൊബൈൽ ഫോണും രേഖകളുമടക്കമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയായ ഗിരീഷ് എന്ന ജീവനക്കാരൻ കൈക്കലാക്കി കടന്നുകളഞ്ഞത്. മോഷണത്തിന്റെ കൃത്യമായ ദൃശ്യങ്ങൾ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

 ജീവനക്കാര്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് പശ്ചിമ ബംഗാള്‍ സ്വദേശിയായ യാമിന്‍ എന്ന ജീവനക്കാരന്റെ മൊബൈല്‍ ഫോണും പ്രധാന രേഖകള്‍ അടങ്ങിയ പഴ്‌സും ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്.

Content Highlight: Employee committed robbery at Kozhikode chicken stall

#Employee #Kozhikode chicken stall #Robbery #KozhikodeRobbery

Next TV

Related Stories
ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

Jun 30, 2026 09:53 AM

ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

വിദ്യാർഥികൾക്ക് കള്ള് നൽകി, ഉടമയ്ക്കെതിരെയും കേസ് , കള്ളുഷാപ്പ് നടത്തിപ്പുകാരൻ...

Read More >>
കറങ്ങാൻ റെഡിയായിക്കോളൂ; കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി, മെയിൻ ആകർഷണം ഹൈദരാബാദ്

Jun 30, 2026 09:41 AM

കറങ്ങാൻ റെഡിയായിക്കോളൂ; കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി, മെയിൻ ആകർഷണം ഹൈദരാബാദ്

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ല്, കെഎസ്ആര്‍ടിസി യാത്രാ കലണ്ടര്‍ , കൊല്ലം ബജറ്റ് ടൂറിസം സെല്‍...

Read More >>
Top Stories

News Roundup

GCC News