കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവം; അധ്യാപകൻ വിപിനെതിരെ കേസെടുത്ത് പൊലീസ്
Jun 30, 2026 08:38 AM | By Susmitha Surendran
#KannurPolice #Teacher #Beating up

കണ്ണൂർ: (https://truevisionnews.com/) കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെതിരെ പോലീസ് കേസെടുത്തു . വിപിനെതിരെയാണ് കുട്ടിയുടെ അമ്മയുടെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയതിന് മർദിച്ചെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. കുട്ടിയ്ക്ക് മർദ്ദനമേറ്റതിൻ്റെ പാടുകൾ ശരീരത്തിൽ കാണുകയായിരുന്നു. തുടർന്നാണ് കുടുബം പൊലീസിൽ പരാതി നൽകിയത്.

Content Highlight: Kannur: Police register case against teacher for beating up second-grader

#KannurPolice #Teacher #Beating up

Next TV

Related Stories
ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

Jun 30, 2026 09:53 AM

ചങ്ങരംകുളത്ത് വിദ്യാർത്ഥികൾക്ക് കള്ള് നൽകിയ സംഭവം; ഷാപ്പ് നടത്തിപ്പുകാരൻ റിമാൻഡിൽ, ഉടമയ്ക്കെതിരെയും കേസ്

വിദ്യാർഥികൾക്ക് കള്ള് നൽകി, ഉടമയ്ക്കെതിരെയും കേസ് , കള്ളുഷാപ്പ് നടത്തിപ്പുകാരൻ...

Read More >>
കറങ്ങാൻ റെഡിയായിക്കോളൂ; കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി, മെയിൻ ആകർഷണം ഹൈദരാബാദ്

Jun 30, 2026 09:41 AM

കറങ്ങാൻ റെഡിയായിക്കോളൂ; കൊല്ലം കെഎസ്ആർടിസിയുടെ ജൂലൈ മാസത്തെ ടൂറിസം കലണ്ടർ പുറത്തിറക്കി, മെയിൻ ആകർഷണം ഹൈദരാബാദ്

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്ല്, കെഎസ്ആര്‍ടിസി യാത്രാ കലണ്ടര്‍ , കൊല്ലം ബജറ്റ് ടൂറിസം സെല്‍...

Read More >>
Top Stories

News Roundup

GCC News