കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
Jun 29, 2026 07:27 AM | By VIPIN P V
#Latest News #Student Death #Drowned #Kollam

ചവറ : ( www.truevisionnews.com ) കൂട്ടുകാരുമായി കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു. കൊല്ലം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥി നീണ്ടകര മാമൻതുരുത്തിൽ വടക്കേകുന്നിൽ മിലനാ(12)ണ് മരിച്ചത്. ഞായർ വൈകിട്ട് അഷ്ടമുടിക്കായലിലെ മാമൻതുരുത്തിന് സമീപമായിരുന്നു അപകടം.

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മിലൻ മുങ്ങിത്താഴുകയായിരുന്നു. രാത്രിയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതിനിടയിൽ കൂട്ടുകാർക്കൊപ്പം മിലൻ നിൽക്കുന്നത് കണ്ടതായി അറിഞ്ഞ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.

ചവറ പൊലീസ് എത്തി സുഹൃത്തുക്കളോട് വിശദമായി ചോദിച്ചപ്പോഴാണ് മിലൻ കായലിൽ മുങ്ങിയതായി അറിഞ്ഞത്. കൊല്ലത്തുനിന്ന് സ്‌കൂബ സംഘമെത്തി നടത്തിയ പരിശോധനയിലാണ് രാത്രി 10.30ന് മൃതദേഹം കണ്ടെത്തിയത്. അച്ഛൻ: ബിജു. അമ്മ: സിന്ധു.

Content Highlight: Student drowns while bathing in a lake with friends

#Latest News #Student Death #Drowned #Kollam

Next TV

Related Stories
വടക്കഞ്ചേരി മേൽപ്പാലത്തിൽ ഡിവൈഡർ കാറ്റിൽപറന്ന് കാറിലിടിച്ചു; അധ്യാപികയ്ക്കും കുട്ടികൾക്കും പരിക്ക്

Jun 29, 2026 09:38 AM

വടക്കഞ്ചേരി മേൽപ്പാലത്തിൽ ഡിവൈഡർ കാറ്റിൽപറന്ന് കാറിലിടിച്ചു; അധ്യാപികയ്ക്കും കുട്ടികൾക്കും പരിക്ക്

വടക്കഞ്ചേരി വാഹനാപകടം, താത്കാലിക ഡിവൈഡർ കാറ്റിൽ പറന്ന് കാറിലിടിച്ചു, പരിക്ക്...

Read More >>
തിരച്ചിൽ വിഫലമായി; പതങ്കയത്ത് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

Jun 29, 2026 09:32 AM

തിരച്ചിൽ വിഫലമായി; പതങ്കയത്ത് വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഗൈഡിന്റെ മൃതദേഹം കണ്ടെത്തി

ഇരുവഴിഞ്ഞി പുഴയിൽ ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിനോദ സഞ്ചാര ഗൈഡിന്റെ മൃതദേഹം...

Read More >>
പ്രണയം ദുരന്തമായോ? വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയെ വിളിച്ചുകൊണ്ടുവരാൻ; മകനെ യുവതിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന് പിതാവ്, സന്ദീപിൻറെ മരണത്തിൽ രണ്ട പേർ അറസ്റ്റിൽ

Jun 29, 2026 09:19 AM

പ്രണയം ദുരന്തമായോ? വീട്ടിൽ നിന്ന് ഇറങ്ങിയത് കാമുകിയെ വിളിച്ചുകൊണ്ടുവരാൻ; മകനെ യുവതിയുടെ ബന്ധുക്കൾ മർദ്ദിച്ചെന്ന് പിതാവ്, സന്ദീപിൻറെ മരണത്തിൽ രണ്ട പേർ അറസ്റ്റിൽ

ചിറ്റാറിൽ യുവാവിന്റെ ദുരൂഹമരണം: യുവതിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ , ചിറ്റാർ യുവാവിന്റെ മരണം, പത്തനംതിട്ട ചിറ്റാർ മരണം,സന്ദീപ് ചിറ്റാർ, ചിറ്റാർ...

Read More >>
കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’....? കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം

Jun 29, 2026 09:09 AM

കോൺഗ്രസും ബിജെപിയും തമ്മിൽ ‘പഠനത്തിലും ഡീൽ’....? കെപിസിസിയുടെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ബിജെപിയുടെ പഠനശിബിരം

ബിജെപിയുടെ പഠനശിബിരം, കോൺഗ്രസ്‌, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസ്...

Read More >>
ഇനി ഒരിഞ്ച് പുറകോട്ടില്ല....! വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

Jun 29, 2026 08:54 AM

ഇനി ഒരിഞ്ച് പുറകോട്ടില്ല....! വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

സ്വകാര്യ ബസുകളുടെ പണിമുടക്ക്, വയനാട് ജില്ലയിൽ ഇന്ന് ...

Read More >>
കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Jun 29, 2026 08:50 AM

കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കോഴിക്കോട് വടകരയിൽ വാഹനാപകടം, ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ...

Read More >>
Top Stories

News Roundup