ഇനി ഒരിഞ്ച് പുറകോട്ടില്ല....! വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്

ഇനി ഒരിഞ്ച് പുറകോട്ടില്ല....! വയനാട് ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്
Jun 29, 2026 08:54 AM | By Susmitha Surendran
#Private buses #Wayanad district #Private busesstrike #Strike #KSRTC #Priyadarshini #Ksrtcfree

വയനാട് : (https://truevisionnews.com/)  വയനാട്  ജില്ലയിൽ ഇന്ന് സ്വകാര്യ ബസുകളുടെ സൂചന പണിമുടക്ക്. കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യം അനുവദിച്ചതോടെ കനത്ത നഷ്ടത്തിൽ മുന്നോട്ടുപോകാനാവാത്ത സാഹചര്യത്തിലാണ് പണിമുടക്ക്. ജൂലൈ ഒന്നു മുതൽ ജി ഫോം നൽകി അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തിവെക്കാനാണ് ബസ് ഉടമകളുടെ തീരുമാനം.

വയനാട് 400 സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ 250 ൽ അധികം ബസുകൾ കഴിഞ്ഞ ദിവസങ്ങളിലായി ജി ഫോം സമർപ്പിച്ചിരുന്നു. ശേഷിക്കുന്ന ബസുകൾ കൂടി നാളെ അധികൃതർക്കേ ജിഫോം സമർപ്പിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു.

സംസ്ഥാന സർക്കാർ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച ശേഷം ജില്ലയിലെ പല പ്രധാന റൂട്ടുകളിലും സ്വകാര്യ ബസുകളേക്കാൾ കൂടുതൽ കെഎസ്ആർടിസിയാണു സർവീസുകൾ നടത്തുന്നത്.

ത് സ്വകാര്യ ബസ് മേഖലയെ കടുത്ത നഷ്ടത്തിലേക്ക് നയിച്ചിരിക്കുകയാണ്.ഡീസൽ ചെലവും തൊഴിലാളികളുടെ വേതനവും ഉൾപ്പെടെയുള്ള ദൈനംദിന ചെലവുകൾ പോലും നടത്താൻ തുക കണ്ടെത്താനാവാതെ സ്വകാര്യ ബസ് ഉടമകൾ പ്രതിസന്ധിയിലായിരിക്കുകയാണ്.

Content Highlight: Private buses to go on strike in Wayanad district today

#Private buses #Wayanad district #Private busesstrike #Strike #KSRTC #Priyadarshini #Ksrtcfree

Next TV

Related Stories
പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Jun 29, 2026 10:33 AM

പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ...

Read More >>
പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ  ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍

Jun 29, 2026 10:11 AM

പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍

പി എം ശ്രീ പദ്ധതി, മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍, വി ഡി സതീശൻ, യുഡിഎഫ് നിലപാട്, എൽഡിഎഫ്...

Read More >>
ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Jun 29, 2026 10:07 AM

ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം, ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്...

Read More >>
Top Stories

News Roundup