കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

കോഴിക്കോട് വടകരയിൽ വാഹനാപകടം; റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെ ടാങ്കർ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
Jun 29, 2026 08:50 AM | By Athira V
#Latest News #Kozhikode #Vatakara Tanker Lorry Accident

കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് വടകരയിൽ വാഹനാപകടം. വടകര പുതിയ ബസ് സ്റ്റാൻഡ് നാഷണൽ ഹൈവേയിൽ കാൽനടയാത്രക്കാരൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ടാങ്കർ ലോറിയിടിച്ചത് . ഞാറാഴ്ച രാത്രിയോടെയായിരുന്നു അപകടം.

അപകടം നടന്നയുടൻ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Content Highlight: Road accident in Vadakara, Kozhikode, pedestrian dies after being hit by tanker lorry

#Latest News #Kozhikode #Vatakara Tanker Lorry Accident

Next TV

Related Stories
പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

Jun 29, 2026 10:33 AM

പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം; കടുത്ത പ്രതിസന്ധി മറികടക്കാൻ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

പരിഹാരമില്ലാതെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ...

Read More >>
പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ  ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍

Jun 29, 2026 10:11 AM

പിഎം ശ്രീ പദ്ധതി വിവാദം: എൽഡിഎഫിന്റെ പാപഭാരം യുഡിഎഫിന്റെ തലയിൽ ഇടേണ്ട, യുഡിഎഫിന് ഏത് കാര്യത്തിലും കൃത്യമായ നിലപാടുകളുണ്ട്' - ഇ ടി മുഹമ്മദ് ബഷീര്‍

പി എം ശ്രീ പദ്ധതി, മുസ്‌ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍, വി ഡി സതീശൻ, യുഡിഎഫ് നിലപാട്, എൽഡിഎഫ്...

Read More >>
ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

Jun 29, 2026 10:07 AM

ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം; ടോൾ പണം നൽകാതിരിക്കാൻ ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു

ഒളവണ്ണ ടോൾ പ്ലാസയിൽ അതിക്രമം, ജീവനക്കാരനെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവർക്കെതിരെ വധശ്രമത്തിന് കേസ്...

Read More >>
Top Stories

News Roundup