നേതാവ് കൊള്ളാലോ..! സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ശാസ്താംകോട്ട പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ ജീവനക്കാരൻ കസ്റ്റഡിയിൽ

നേതാവ് കൊള്ളാലോ..! സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി; ശാസ്താംകോട്ട പഞ്ചായത്തിലെ ഡിവൈഎഫ്ഐ നേതാവായ ജീവനക്കാരൻ കസ്റ്റഡിയിൽ
Jun 25, 2026 03:57 PM | By Susmitha Surendran
#Government Fund #DYFI Leader #Temporary Employee #Kollam Sasthamkotta Panchayat

കൊല്ലം:( https://truevisionnews.com/) സർക്കാർ ഫണ്ട് സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി തട്ടിയെടുത്ത കേസിൽ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരനും ഡിവൈഎഫ്ഐ നേതാവുമായ യുവാവ് പിടിയിൽ.

കൊല്ലം ശാസ്താംകോട്ട പഞ്ചായത്തിലെ പ്രൊജക്ട് അസിസ്റ്റന്റായി ജോലി ചെയ്യുന്ന എബിൻ കെ.ഷിബുവാണ് ഫണ്ട് മാറ്റിയത്. 20 ലക്ഷം രൂപയിലധികം എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പരാതി. ഡിവൈഎഫ്ഐ കുന്നത്തൂർ മേഖല സെക്രട്ടറിയാണ് എബിൻ.

കേന്ദ്ര സർക്കാർ നൽകുന്ന പിഎഫ്സി ​ഗ്രാന്റ് തുകയടക്കമുള്ളവയാണ് എബിൻ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. ഏഴ് വർഷമായി എബിൻ ശാസ്താംകോട്ട പഞ്ചായത്തിൽ ജോലി ചെയ്യുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ എബിനെ കസ്റ്റഡിയിലെടുത്തു. മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികളിലേക്ക് നടക്കും.

Content Highlight: A young DYFI leader has been arrested for embezzling government funds by transferring them to his mother's account.

#Government Fund #DYFI Leader #Temporary Employee #Kollam Sasthamkotta Panchayat

Next TV

Related Stories
ബക്കാഡി കമ്പനിക്ക് ഇളവ് നൽകിയത് അഴിമതി; ഫിനാൻസ് ബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന് സി.പി.ഐ എം

Jun 25, 2026 05:24 PM

ബക്കാഡി കമ്പനിക്ക് ഇളവ് നൽകിയത് അഴിമതി; ഫിനാൻസ് ബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന് സി.പി.ഐ എം

യുഡിഎഫ് മദ്യനയം വിവാദം, മദ്യനികുതി ഇളവ് അഴിമതി, ബക്കാഡി കമ്പനി, സി.പി.ഐ...

Read More >>
'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി

Jun 25, 2026 04:41 PM

'ഗ്രാസിയാസ് യാദിൽ!'; മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ് മെസ്സി

മലയാളി ആരാധകന്റെ പിറന്നാൾ ആശംസയ്ക്ക് സ്പാനിഷ് ഭാഷയിൽ നന്ദി പറഞ്ഞ്...

Read More >>
പഴുപ്പ് മാറ്റാൻ വീണ്ടും സർജറി വേണം, പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

Jun 25, 2026 04:17 PM

പഴുപ്പ് മാറ്റാൻ വീണ്ടും സർജറി വേണം, പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല; നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം

പ്രവസ ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ ചികിത്സ ഉറപ്പാക്കിയില്ല, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ്...

Read More >>
Top Stories

News Roundup