സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്
Jun 24, 2026 07:38 PM | By Athira V
#Latest News #School Bus Accident #Ponnani Accident

മലപ്പുറം : ( www.truevisionnews.com ) പൊന്നാനി ദേശീയപാതയിൽ പൊന്നാനി ആലുങ്ങൽ പാലത്തിന് മുകളിൽ സ്കൂട്ടർ സ്കൂൾ ബസ്സിന് പുറകിൽ ഇടിച്ച് അപകടം. കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്.

അപകടത്തിൽ പരിക്കേറ്റവരായ ബൈക്ക് യാത്രക്കാരും കണ്ണൂർ വിലക്കോട് സ്വദേശി അനിരുദ്ധ്, നാദാപുരം കല്ലാച്ചി സ്വദേശി മുഹമ്മദ്സഹീസ് പർവിസ് എന്നിവരെ നാട്ടുകാർ ചേർന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തുടർന്ന് വിദഗ്ധ ചികിത്സക്കായി ഇരുവരെയും പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .

Content Highlight: Accident after scooter hits the back of a bus on Ponnani Alungal bridge

#Latest News #School Bus Accident #Ponnani Accident

Next TV

Related Stories
കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

Jun 24, 2026 08:50 PM

കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി...

Read More >>
നാദാപുരത്തും സർക്കാർ ആശുപത്രിയിൽ  ചികിത്സ പിഴവ്;  രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി

Jun 24, 2026 08:43 PM

നാദാപുരത്തും സർക്കാർ ആശുപത്രിയിൽ ചികിത്സ പിഴവ്; രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ഗുരുതരമായ ചികിത്സ പിഴവെന്ന്...

Read More >>
വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Jun 24, 2026 08:18 PM

വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

Jun 24, 2026 08:05 PM

ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം...

Read More >>
'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

Jun 24, 2026 07:17 PM

'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

ഭക്ഷ്യ കമീഷന്‍ അവലോകന...

Read More >>
Top Stories

News Roundup