'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം

'വൺ നേഷൻ വൺ കാർഡ്': ഭക്ഷ്യ കമീഷന്‍ അവലോകന യോഗം
Jun 24, 2026 07:17 PM | By Athira V
#Latest News #Food Commission #Kozhikode

കോഴിക്കോട് : ( www.truevisionnews.com ) ഭക്ഷ്യ കമീഷന്‍ ജില്ലാതല അവലോകന യോഗം സംസ്ഥാന ഭക്ഷ്യ കമീഷന്‍ അംഗം എം മുരുകേഷിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു.

എ.ഡി.എം കെ ഷറീന അധ്യക്ഷയായി. ജില്ലാ സപ്ലൈ ഓഫീസര്‍ ആര്‍ ബോബന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആര്‍ ബിന്ദു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി പി അനിത എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ സംസ്ഥാന ഭക്ഷ്യകമീഷന്‍ അംഗം അതിഥി തൊഴിലാളികള്‍ക്ക് നല്‍കിവരുന്ന 'വണ്‍ നേഷന്‍ വണ്‍ കാര്‍ഡ്' റേഷന്‍ പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി.

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ സന്തോഷ് ചോലയില്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: Food Commission review meeting

#Latest News #Food Commission #Kozhikode

Next TV

Related Stories
കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

Jun 24, 2026 08:50 PM

കാണിക്കാൻ അല്ല കക്കാൻ വന്നതല്ലേ....? ആശുപത്രിയിൽ എത്തിയ വയോധികയുടെ സ്വർണമാല മാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി...

Read More >>
നാദാപുരത്തും സർക്കാർ ആശുപത്രിയിൽ  ചികിത്സ പിഴവ്;  രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി

Jun 24, 2026 08:43 PM

നാദാപുരത്തും സർക്കാർ ആശുപത്രിയിൽ ചികിത്സ പിഴവ്; രോഗി മാറി ഉറക്ക ഗുളിക നൽകി, കാൻസർ രോഗി അബോധാവസ്ഥയിലായി

നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ഗുരുതരമായ ചികിത്സ പിഴവെന്ന്...

Read More >>
വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

Jun 24, 2026 08:18 PM

വിദേശത്തേക്ക് മുങ്ങി; ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഇഡി റെയ്ഡിനിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്...

Read More >>
ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

Jun 24, 2026 08:05 PM

ഗൃഹപ്രവേശനം രാവിലെ ആറ് മണിക്ക്; മുഖ്യമന്ത്രി വി.ഡി.സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം മാറും

മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യാഴാഴ്ച ക്ലിഫ് ഹൗസിലേക്ക് താമസം...

Read More >>
സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

Jun 24, 2026 07:38 PM

സ്കൂൾ ബസ്സിന് പുറകിൽ ബൈക്കിടിച്ച് അപകടം; കണ്ണൂർ, കോഴിക്കോട് സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്

പൊന്നാനി ആലുങ്ങൽ പാലത്തിന് മുകളിൽ സ്കൂട്ടർ ബസ്സിന് പുറകിൽ ഇടിച്ച്...

Read More >>
Top Stories

News Roundup