#Latest News #Lottery Result #Dhanalakshmi
തിരുവനന്തപുരം: ( www.truevisionnews.com ) കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ധനലക്ഷ്മി DL 58 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. DT 308547 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഒരു കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക.
രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും ഭാഗ്യശാലികൾക്ക് ലഭിക്കും. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് ധനലക്ഷ്മി.
ധനലക്ഷ്മിയുടെ പൂർണഫലം അറിയാം
ഒന്നാം സമ്മാനം - ഒരു കോടി രൂപ
DT 308547
സമാശ്വാസ സമ്മാനം - 5000 രൂപ
DO 308547
DP 308547
DR 308547
DS 308547
DU 308547
DV 308547
DW 308547
DX 308547
DY 308547
DZ 308547
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
DT 129136
മൂന്നാം സമ്മാനം - 5 ലക്ഷം
DY 333858
നാലാം സമ്മാനം - 5,000 രൂപ
0666 1028 1558 1594 1615 2837 3444 4020 4639 5773 5794 6184 6809 7319 7326 8861 9026 9516 9977
അഞ്ചാം സമ്മാനം - 2,000 രൂപ
2128 2630 3862 4741 6979 8241
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒൻപതാം സമ്മാനം- 100 രൂപ
Content Highlight: Dhanalakshmi DL 58 lottery results announced




































