സ്വർണവില താഴേക്ക് താഴേക്ക് .....! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്, പവന് കുറഞ്ഞത് 1560 രൂപ !

 സ്വർണവില താഴേക്ക് താഴേക്ക് .....! സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്,  പവന് കുറഞ്ഞത് 1560 രൂപ !
Jun 23, 2026 10:25 AM | By Susmitha Surendran
#Gold prices #Gold #Keralagold

കൊച്ചി: (https://truevisionnews.com/) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഗ്രാമിന് 190 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 13,375 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 1560 രൂപയുടേയും ഇടിവുണ്ടായി.

1,07,000 രൂപയായാണ് വില കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 155 രൂപയുടെ കുറവാണ് ഉണ്ടായത്. ഗ്രാമിന്റെ വില 10,995 രൂപയായും പവന്‍േറത് 87,960 രൂപയായും കുറഞ്ഞു.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. അതാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ആഗോളവിപണിയില്‍ സ്വര്‍ണവിലയില്‍ 1.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ഔണ്‍സിന് 4,142.61 ഡോളറായി കുറഞ്ഞു. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കില്‍ ഒരു ശതമാനത്തിന്റെ കുറവുണ്ടായി. വില 4,160 ആയാണ് കുറഞ്ഞത്.


Content Highlight: Gold prices drop again in the state

#Gold prices #Gold #Keralagold

Next TV

Related Stories
മദ്യനികുതിയിളവ് വിവാദം: അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം; സഭയിൽ ബഹളം

Jun 23, 2026 10:30 AM

മദ്യനികുതിയിളവ് വിവാദം: അടിയന്തര പ്രമേയ നോട്ടീസുമായി പ്രതിപക്ഷം; സഭയിൽ ബഹളം

മദ്യനികുതിയിളവ് വിവാദം, അടിയന്തര പ്രമേയ നോട്ടീസ് , സഭയിൽ...

Read More >>
Top Stories










News Roundup