കൊട്ടാരക്കരയില്‍ മണ്ണ് കയറ്റി വന്ന ടിപ്പർ ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേരുടെ നില ഗുരുതരം

കൊട്ടാരക്കരയില്‍ മണ്ണ് കയറ്റി വന്ന ടിപ്പർ ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേരുടെ നില ഗുരുതരം
Jun 23, 2026 08:14 AM | By VIPIN P V
#Latest News #Accident #Death #Kollam

കൊല്ലം: ( www.truevisionnews.com) നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചു. കൊട്ടാരക്കര നീലേശ്വരത്ത് രാവിലെ സ്കൂളിൽ പോകാനായി കുട്ടികൾ ബസ് കാത്തുനിൽക്കവെയാണ് നാടിനെ നടുക്കിയ ദാരുണ അപകടമുണ്ടായത്.

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. അപകടസമയത്ത് എട്ട് പേർ ബസ് സ്റ്റോപ്പിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. ലോറി മറിഞ്ഞതിനെ തുടർന്ന് കുട്ടികൾ ടിപ്പറിനടിയിലും മണ്ണിലും അകപ്പെടുകയായിരുന്നു.

മരിച്ചവർ

1. ഹരിലാൽ , 54 വയസ്,

ലക്ഷ്മി കോട്ടേജ്, കുടവട്ടൂർ

2. തിരിച്ചറിയാത്ത ഒരാൾ

3. തിരിച്ചറിയാത്ത വിദ്യാർത്ഥി, കാർമൽ സ്‌കൂൾ എന്ന് ഐഡി


Content Highlight: Tipper lorry rams into bus stop in Kottarakkara Three children die tragically

#Latest News #Accident #Death #Kollam

Next TV

Related Stories
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്;ആശങ്ക രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങൾ

Jun 23, 2026 09:22 AM

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്;ആശങ്ക രേഖപ്പെടുത്തി സാദിഖലി ശിഹാബ് തങ്ങൾ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ആശങ്കയറിയിച്ച് സാദിഖലി...

Read More >>
Top Stories










News Roundup






GCC News