തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം
Jun 21, 2026 09:10 PM | By Athira V
#Latest News #Steam Bath #Thrissur #Child Death

തൃശ്ശൂർ: ( www.truevisionnews.com) തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം. നെല്ലാനി സ്വദേശി എയ്ഞ്ചലോ (14) ആണ് മരിച്ചത്.

കളപ്പുരയ്ക്കൽ മെജോയുടെ മകനാണ്. കുട്ടിക്ക് പനിയും ജലദോഷവും ആയിരുന്നു. ഇതിനാൽ പാത്രത്തിൽ തിളച്ച വെള്ളം നിറച്ച് പുതപ്പ് മൂടി ആവി പിടിക്കുകയായിരുന്നു. ഇതിനിടെയാണ് പാത്രം വീണ് പൊള്ളലേറ്റത്. സംഭവം നടക്കുമ്പോൾ അച്ഛനും മുത്തശ്ശിയും വീടിന് പുറകിലായിരുന്നു.

Content Highlight: A 14-year-old boy died tragically after boiling water fell on him while he was taking a steam bath in Thrissur

#Latest News #Steam Bath #Thrissur #Child Death

Next TV

Related Stories
കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു

Jun 21, 2026 10:12 PM

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി യുവതി; തിരച്ചിൽ തുടരുന്നു

കോഴിക്കോട് ഫറോക്ക് പഴയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടി...

Read More >>
'അമ്മ നിരപരാധി...'; അമ്മയ്ക്കെതിരെ പോക്സോ കേസിൽ 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു

Jun 21, 2026 09:25 PM

'അമ്മ നിരപരാധി...'; അമ്മയ്ക്കെതിരെ പോക്സോ കേസിൽ 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു

അമ്മയ്ക്കെതിരെ പോക്സോ കേസ്, 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ...

Read More >>
Top Stories

News Roundup