തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്

 തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ മോഷണക്കേസിലെ പ്രതി ചാടിപ്പോയി; തെരച്ചിൽ ഊർജിതമാക്കി പൊലീസ്
Jun 21, 2026 08:53 PM | By Athira V
#Latest News #Thiruvananthapuram #Accused Absconded

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരത്ത് തെളിവെടുപ്പിനിടെ പ്രതി ചാടിപ്പോയി. പൂജപ്പുര സ്വദേശി ബിജോയ് ആണ് കസ്റ്റഡിയിൽ നിന്നും ചാടി പോയത്. മോഷണക്കേസിലെ പ്രതിയാണ്.

വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് സാധനങ്ങൾ കടത്തിയെന്നായിരുന്നു പരാതി. ഈ സാധനങ്ങൾ ബിജോയിയുടെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെടുക്കുന്നതിനിടെയാണ് ചാടിപ്പോയത്. വിളപ്പിൽശാല പൊലീസ് പ്രതിക്കായി തെരച്ചിൽ തുടരുന്നു.

Content Highlight: Accused absconded during evidence collection in Thiruvananthapuram

#Latest News #Thiruvananthapuram #Accused Absconded

Next TV

Related Stories
'അമ്മ നിരപരാധി...'; അമ്മയ്ക്കെതിരെ പോക്സോ കേസിൽ 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു

Jun 21, 2026 09:25 PM

'അമ്മ നിരപരാധി...'; അമ്മയ്ക്കെതിരെ പോക്സോ കേസിൽ 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ വിട്ടു

അമ്മയ്ക്കെതിരെ പോക്സോ കേസ്, 83 ദിവസത്തെ ജയിൽവാസത്തിന് ശേഷം നിരപരാധിയെന്ന് കണ്ട് കോടതി വെറുതെ...

Read More >>
തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം

Jun 21, 2026 09:10 PM

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന് ദാരുണാന്ത്യം

തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരന്...

Read More >>
'കാല്‍ കാശിന് വില ഇല്ലാത്തവനാണ് കെ കെ മഹേശന്‍, അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്'; അധിക്ഷേപവുമായി വെളളാപ്പളളി നടേശന്‍

Jun 21, 2026 07:29 PM

'കാല്‍ കാശിന് വില ഇല്ലാത്തവനാണ് കെ കെ മഹേശന്‍, അവന്റെ അമ്മ അപ്പം ചുട്ട് നടന്ന ആളാണ്'; അധിക്ഷേപവുമായി വെളളാപ്പളളി നടേശന്‍

മൈക്രോഫിനാന്‍സ് കോ-ഓര്‍ഡിനേറ്ററുമായിരുന്ന കെ കെ മഹേശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ജനറല്‍ സെക്രട്ടറി വെളളാപ്പളളി...

Read More >>
കോഴിക്കോട് നാദാപുരത്ത് നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു; വേവം സ്കൂൾ അധ്യാപകനെതിരെ പരാതിയുമായി മാതാപിതാക്കൾ

Jun 21, 2026 06:55 PM

കോഴിക്കോട് നാദാപുരത്ത് നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചു; വേവം സ്കൂൾ അധ്യാപകനെതിരെ പരാതിയുമായി മാതാപിതാക്കൾ

കോഴിക്കോട് നാദാപുരത്ത് അധ്യാപകൻ നാലാം ക്ലാസ് വിദ്യാർഥിയെ മർദ്ദിച്ചതായി...

Read More >>
Top Stories

News Roundup