പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു

 പിന്നിലാര്? കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ കപ്പലില്‍ 'ഐ ലവ് പാകിസ്താന്‍' എന്നെഴുതിയ സംഭവം; രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു
Jun 21, 2026 09:20 AM | By Susmitha Surendran
#Shipyard in Kochi #I Love Pakistan #Sedition charge #Ernakulam South Town Police #UK company

കൊച്ചി: (https://truevisionnews.com/) കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മാണത്തിലിരിക്കുന്ന കപ്പലിൽ 'ഐ ലവ് പാകിസ്ഥാൻ' എന്ന് എഴുതിയ സംഭവത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.

യുകെ കമ്പനിക്ക് വേണ്ടി നിർമ്മിക്കുന്ന കപ്പലിലാണ് വിവാദപരമായ പരാമർശം കണ്ടെത്തിയത്. എറണാകുളം സൗത്ത് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. പിന്നാലെ സിഐഎസ്എഫ് ഇക്കാര്യം പരിശോധിച്ചതിന് പിന്നാലെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് സൈറ്റ് മാനേജരെ വിളിച്ചുവരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം രാജ്യദ്രോഹക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ആരാണ് ഇതിന് പിന്നിലെന്നും പ്രകോപനം എന്താണ്, പിന്നിലെ ലക്ഷ്യമെന്താണ്, എഴുതാനുള്ള കാരണം, കപ്പല്‍ ശാലയില്‍ ആശങ്ക ഉണ്ടാക്കാനുള്ള നീക്കമാണോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. അസാധാരണമായ സംഭവത്തിൽ എറണാകുളം സൗത്ത് ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിഐഎസ്എഫിന്റെ കപ്പല്‍ശാലയുടെയും അനുമതിയോടെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് ആളെ കണ്ടെത്താനുള്ള നടപടിയിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

Content Highlight: 'I Love Pakistan' written on ship at Cochin Shipyard; Case registered for sedition

#Shipyard in Kochi #I Love Pakistan #Sedition charge #Ernakulam South Town Police #UK company

Next TV

Related Stories
വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

Jun 21, 2026 10:34 AM

വീണയെ വിടാതെ ഇഡി ...: എക്‌സാലോജിക് കേസ്: വീണാ ടി.ക്ക് വീണ്ടും ഇഡി സമൻസ്; ജൂൺ 29-ന് കൊച്ചി ഓഫീസിൽ ഹാജരാകണം

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്, വീണ ടി, സാമ്പത്തിക ഇടപാട്, എന്‍ഫോഴ്‌സ്‌മെന്റ്...

Read More >>
ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

Jun 21, 2026 10:34 AM

ഓടിയിട്ടും കാര്യമില്ലാതായി...! കെ.എ​സ്ആ​ർടിസി സ്ത്രീ ​സൗ​ജ​ന്യയാ​ത്രയിൽ പ്രതിഷേധം; ഈ ​മാ​സം അവസാനത്തോടെ സർവീസ് നി​ർ​ത്തു​മെ​ന്ന് സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ

കെ.എ​സ്​ആ​ർ​ടിസി​യു​ടെ പ്രി​യ​ദ​ർ​ശ​നി സ​ർ​വി​സ് , സ്വ​കാ​ര്യ ബ​സു​കളുടെ സ​ർ​വി​സ് നി​ർ​ത്താൻ ബ​സു​ട​മ​ക​ളു​ടെ...

Read More >>
രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

Jun 21, 2026 10:23 AM

രാത്രി ട്രെയിനിലെത്തും, ആളില്ലാ വീടുകൾ കുത്തിത്തുറക്കും; നി​ല​മ്പൂ​രിലെ മോഷണക്കേസിലെ പ്രതിയെ പൊക്കിയത് ഒളിത്താവളത്തിൽ നിന്ന്

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച കേ​സി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ്...

Read More >>
എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര  ആരോപണം

Jun 21, 2026 09:54 AM

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പൊലീസിനെതിരെ ഗുരുതര ആരോപണം

എട്ടുവയസ്സുകാരനെ ഉബർ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ...

Read More >>
'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

Jun 21, 2026 09:42 AM

'ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ്, ചോദിച്ചപ്പോൾ ബലാത്സംഗ ഭീഷണി'; വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന

ദുബായ് രാജാവിന്റെ മകനെന്ന് തട്ടിപ്പ് വിഴിഞ്ഞം കേസ് പ്രതിക്കെതിരെ നടി നേഹ സക്സേന...

Read More >>
Top Stories

News Roundup