കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ഒപ്പം കത്തിനശിച്ചത് 1.38 കോടി വിലയുള്ള ബെൻസ് കാർ

കടുത്തുരുത്തിയിൽ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു; ഒപ്പം കത്തിനശിച്ചത് 1.38 കോടി വിലയുള്ള ബെൻസ് കാർ
Jun 20, 2026 02:53 PM | By Krishnapriya S R
#Latest News #Kottayam #Lorry Catches Fire

കോട്ടയം: (truevisionnews.com) കടുത്തുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. ബൈപ്പാസ് റോഡിലൂടെ ഏറ്റുമാനൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിക്കാണ് ഇന്ന് രാവിലെ 8.45-ഓടെ തീപിടിച്ചത്.

ലോറിയുടെ പിൻഭാഗവും അതിനുള്ളിൽ കൊണ്ടുപോവുകയായിരുന്ന 1.38 കോടി രൂപ വിലമതിക്കുന്ന ബെൻസ് കാറും പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. കടുത്തുരുത്തിയിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ലോറിക്ക് തീപിടിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Content Highlight: Container lorry catches fire in Kottayam

#Latest News #Kottayam #Lorry Catches Fire

Next TV

Related Stories
കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ

Jun 20, 2026 04:27 PM

കണ്ണൂര്‍ പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി, മറ്റൊരാൾക്കായി തിരച്ചിൽ

പയ്യാമ്പലം ബീച്ചിൽ കൊട്ടിയൂർ തീർത്ഥാടകർ തിരയിൽപ്പെട്ടു, മറ്റൊരാൾക്കായി തിരച്ചിൽ,...

Read More >>
പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം: ഒളിവിൽ പോയ മൂന്ന് പ്രതികളും പിടിയിൽ

Jun 20, 2026 04:11 PM

പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം: ഒളിവിൽ പോയ മൂന്ന് പ്രതികളും പിടിയിൽ

പത്തനംതിട്ട എലോഹിം വർഷിപ്പ് സെന്റർ പീഡനം ഒളിവിൽ പോയ മൂന്ന് പ്രതികളും...

Read More >>
ലഹരിക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും -ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Jun 20, 2026 03:05 PM

ലഹരിക്കെതിരെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തും -ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഓപറേഷന്‍ തൂഫാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം, മന്ത്രി രമേശ്...

Read More >>
പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

Jun 20, 2026 03:02 PM

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

പയ്യന്നൂരിൽ പതിനാറുകാരി വീട്ടിനകത്ത് തൂങ്ങിമരിച്ച...

Read More >>
Top Stories

News Roundup