തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Jun 17, 2026 11:09 AM | By Fidha Parvin
#latest news #Thiruvananthapuram #hanging #tenth student

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം അഞ്ചുതെങ്ങിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. യേശുദാസ് റിനു ദമ്പതികളുടെ മകൻ അലൻ യേശുദാസ് ആണ് മരിച്ചത്.

സ്കൂളിൽ നിന്നും വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അലനെ മുറിയിൽ നിന്ന് പുറത്ത് കണ്ടില്ല. സംശയം തോന്നി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് അലനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: Class 10th student found hanging in Thiruvananthapuram

#latest news #Thiruvananthapuram #hanging #tenth student

Next TV

Related Stories
നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

Jun 17, 2026 12:46 PM

നന്മ മരമായി ഷാജി; അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി ചായക്കച്ചവടക്കാരൻ

അപകടത്തിൽപ്പെട്ട് വസ്ത്രം കീറി സ്ത്രീക്ക് ഉടുമുണ്ടഴിച്ചു നൽകി മാതൃകയായി...

Read More >>
പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

Jun 17, 2026 12:32 PM

പാമ്പേ കടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ... വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു; കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി വയോധികൻ

വാഴക്കുല വെട്ടുന്നതിനിടെ പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി...

Read More >>
പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

Jun 17, 2026 11:48 AM

പിഎം ശ്രീ പദ്ധതിയിൽ പുനഃപരിശോധന; നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ

കേന്ദ്ര സർക്കാറിന്റെ പിഎം ശ്രീയിൽ തീരുമാനമെടുക്കാൻ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ...

Read More >>
Top Stories










News Roundup