തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോട്ടറി കടയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്
Jun 16, 2026 07:43 AM | By VIPIN P V
#Latest News #Accident #KSRTC #Injured #Thiruvananthapuram

തിരുവനന്തപുരം: ( www.truevisionnews.com ) തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോട്ടറി കടയിലേക്കാണ് ഇടിച്ചുകയറിയത്. ഇന്ന് പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം.

ബസില്‍ യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ബസിന്റെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലോട്ടറി വില്‍പ്പനക്കാരനുമാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അമിത വേഗതയിലെത്തിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവ സമയം റോഡിലും ലോട്ടറി കടയിലും തിരിക്കുണ്ടായിരുന്നില്ലെന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഫയർഫോഴ്സ് എത്തിയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.

Content Highlight: KSRTC Bus Loses Control Crashes Into Lottery Shop Thiruvananthapuram Injuries

#Latest News #Accident #KSRTC #Injured #Thiruvananthapuram

Next TV

Related Stories
 ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

Jun 16, 2026 09:55 AM

ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു...

Read More >>
'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ്  തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്

Jun 16, 2026 09:26 AM

'എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം തിരിച്ചടിയായി; തെരഞ്ഞെടുപ്പ് തോൽവിയിൽ പാർട്ടിയുടെ വീഴ്ചകൾ തുറന്നുസമ്മതിച്ച് പി. രാജീവ്

നിയമസഭാ തിരഞ്ഞെടുപ്പ് , പാർട്ടിയുടെ തകർച്ച , സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്,...

Read More >>
Top Stories

News Roundup