ഉപഭോക്താക്കൾക്ക് ആശ്വാസം ...; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, പവന്റെ വില അറിയണോ?

ഉപഭോക്താക്കൾക്ക്  ആശ്വാസം ...; സംസ്ഥാനത്ത്  സ്വർണവില കുറഞ്ഞു, പവന്റെ വില അറിയണോ?
Jun 16, 2026 09:52 AM | By Susmitha Surendran
#Gold price #Kerala #Jewellery

തിരുവനന്തപുരം: (https://truevisionnews.com/) ആശ്വാസം ... കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു . ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇന്നലെ സ്വ‍ർണ വില പവന് 225 രൂപയുടെ വ‌ർധനക്ക് ശേഷമാണ് ഇന്ന് വിലയിൽ മാറ്റമുണ്ടായിരിക്കുന്നത്.

ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വ‍ർണത്തിന് 1,11,000 രൂപയായി. ഒരു ​ഗ്രാമിന് 13,875 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് പവന് 1,11,120 രൂപയായിരുന്നു.

അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില ഇന്നേക്ക് 265 രൂപയായി ഉയ‍ർന്നു. 10 ഗ്രാം വെള്ളിക്ക് നിലവിൽ 2,650 രൂപയാണ് വില വരുന്നത്.


Content Highlight: Gold price in Kerala

#Gold price #Kerala #Jewellery

Next TV

Related Stories
നെയ്യാറ്റിൻകര എം.ഡി.എംഎയുമായി യുവാവ് പിടിയിൽ

Jun 16, 2026 10:31 AM

നെയ്യാറ്റിൻകര എം.ഡി.എംഎയുമായി യുവാവ് പിടിയിൽ

നെയ്യാറ്റിൻകര എം.ഡി.എംഎയുമായി യുവാവ് പിടിയിൽ...

Read More >>
 ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

Jun 16, 2026 09:55 AM

ജാഗ്രത ...: കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു

കൊല്ലത്ത് വീണ്ടും ഷിഗെല്ല; രണ്ടാംക്ലാസ്സുകാരന് രോ​ഗം സ്ഥിരീകരിച്ചു...

Read More >>
Top Stories










News Roundup