'ആരോഗ്യമന്ത്രി കെ മുരളീധരൻ എരണംകെട്ടവൻ'; വാട്സപ്പ് ഗ്രൂപ്പിലൂടെ അപമാനിച്ച തൂണേരി ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ പരാതി

'ആരോഗ്യമന്ത്രി കെ മുരളീധരൻ എരണംകെട്ടവൻ'; വാട്സപ്പ് ഗ്രൂപ്പിലൂടെ അപമാനിച്ച തൂണേരി ആരോഗ്യ വകുപ്പ് ജീവനക്കാരനെതിരെ പരാതി
Jun 13, 2026 05:53 PM | By Susmitha Surendran
#Complaint #Health Department #Employee #Insulted #Health Minister #K Muraleedharan

നാദാപുരം: (https://truevisionnews.com/) സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആരോഗ്യവകുപ്പ് ജീവനക്കാരനെതിരെ പരാതി.

തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഹോസ്പിറ്റൽ അറ്റൻഡർ രഞ്ജിത്ത് എം പിക്കെതിരെയാണ് നാദാപുരം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും തൂണേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ വികെ രജീഷ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്.

ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ സ്റ്റാഫ് കൗൺസിൽ വാട്സപ്പ് ഗ്രൂപ്പിലൂടെയാണ് ആരോഗ്യമന്ത്രിയെ അപമാനിച്ചത്. കേരള സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരനെ എരണംകെട്ടവൻ എന്ന് വിളിച്ചാണ് അധിക്ഷേപിച്ചത് . ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രിക്കും പോലീസിലും പരാതി നൽകാൻ ഒരുങ്ങുകയാണ് തൂണേരിയിലെ യുഡിഎഫ് നേതൃത്വം.

Content Highlight: Complaint alleges that a health department employee insulted the health minister

#Complaint #Health Department #Employee #Insulted #Health Minister #K Muraleedharan

Next TV

Related Stories
ക്ഷണിക്കാതെ ഒരു അതിഥി....! മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

Jun 13, 2026 08:43 PM

ക്ഷണിക്കാതെ ഒരു അതിഥി....! മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി

മുഖ്യമന്ത്രിയുടെ വീട്ടിൽ നിന്ന് മൂർഖൻ പാമ്പിനെ...

Read More >>
ഉണർന്ന് പ്രവർത്തിക്കണം, നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം

Jun 13, 2026 07:51 PM

ഉണർന്ന് പ്രവർത്തിക്കണം, നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന് സിപിഐഎം

നിപ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ തുടരുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന്...

Read More >>
നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Jun 13, 2026 06:50 PM

നിപയിൽ ആശ്വാസം; സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപയിൽ ആശ്വാസം, സമ്പർക്കപ്പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം...

Read More >>
നിപ: മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

Jun 13, 2026 05:50 PM

നിപ: മന്ത്രി എ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു

നിപ രോഗബാധ, റവന്യൂ മന്ത്രി മന്ത്രി എ പി അനില്‍കുമാർ, അവലോകന യോഗം...

Read More >>
വൻ അപകടം: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്

Jun 13, 2026 05:45 PM

വൻ അപകടം: ഉദിയൻകുളങ്ങരയിൽ കെഎസ്ആർടിസി ബസും കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്

ഉദിയൻകുളങ്ങരയിൽ വാഹനാപകടം, കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം...

Read More >>
Top Stories

News Roundup