കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ വീട് നിർമാണത്തിലെ സാമ്പത്തിക ബാധ്യത

കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ആത്മഹത്യയ്ക്ക് പിന്നിൽ വീട് നിർമാണത്തിലെ സാമ്പത്തിക ബാധ്യത
Jun 12, 2026 09:53 PM | By Athira V
#Latest News #Suicide Case #Alappuzha #ASI Suicide

തൃശൂർ: ( www.truevisionnews.com) ആലപ്പുഴയിൽ നിന്ന് കാണാതായ എഎസ്ഐയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ നർകോട്ടിക് സെൽ എഎസ്ഐ ശാന്തകുമാർ (52) ആണ് മരിച്ചത്. ഗുരുവായൂർ കിഴക്കേനടയിലെ ലോഡ്‌ജിലാണ് മൃതദേഹം കണ്ടെത്തിയത്.

ശാന്തകുമാർ മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ശാന്തകുമാറിനെ ഇന്നലെ വൈകിട്ട് മുതൽ കാണാതായെന്ന പരാതിയിൽ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് സൂചന.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

Content Highlight: Missing ASI from Alappuzha found dead

#Latest News #Suicide Case #Alappuzha #ASI Suicide

Next TV

Related Stories
നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

Jun 12, 2026 11:02 PM

നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതോ? രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ പ്രതികരണവുമായി എ എ റഹീം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ , ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ എ റഹീം...

Read More >>
തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

Jun 12, 2026 10:42 PM

തിരക്ക് മുതലെടുക്കാൻ നോക്കിയതാല്ലേ...! കൊട്ടിയൂർ ഉത്സവത്തിനിടെ മോഷണം; ഭക്തയുടെ കഴുത്തിൽ നിന്നും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ അറസ്റ്റിൽ

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ കടുത്ത ഭക്തജനത്തിരക്കിനിടെ സ്വർണ്ണമാല കവർന്ന കേസിൽ സ്ത്രീ...

Read More >>
കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു

Jun 12, 2026 10:28 PM

കാട്ടാക്കടയിൽ ഷിഗല്ല ബാധയ്ക്ക് കാരണം ജ്യൂസ്? ബേക്കറിയിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ബാക്ടീരിയയുടെ സാന്നിധ്യം, കട അടപ്പിച്ചു

കാട്ടാക്കടയില്‍ ഷിഗല്ല, ബേക്കറിയില്‍നിന്നു ശേഖരിച്ച ജ്യൂസ് സാംപിളില്‍ ഷിഗല്ല...

Read More >>
അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം

Jun 12, 2026 10:17 PM

അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് കാർ, തൊട്ടുപിന്നിൽ പാഞ്ഞെത്തി കെഎസ്ആർടിസി; സഡൻ ബ്രേക്കിട്ടതോടെ ഒഴിവായത് വൻ ദുരന്തം

റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച കാറിൽ ഇടിക്കാതിരിക്കാൻ കെഎസ്ആർടിസി ഡ്രൈവറുടെ സാഹസിക...

Read More >>
ഓരോന്ന് വിളിച്ച് പറഞ്ഞത് പണിയായോ ...? തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

Jun 12, 2026 09:24 PM

ഓരോന്ന് വിളിച്ച് പറഞ്ഞത് പണിയായോ ...? തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി

തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ്...

Read More >>
Top Stories

News Roundup

GCC News