മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്

മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി  മരിച്ച നിലയിൽ,  വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്
Jun 11, 2026 12:48 PM | By Susmitha Surendran
#Mala Police Station #SHO #Found Dead #Suicide

തൃശ്ശൂർ: (https://truevisionnews.com/) മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കൊല്ലം ശൂരനാട് സ്വദേശി ആർ രാജേഷാണ് മരിച്ചത് .

മാളയിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. രണ്ട് ദിവസത്തെ അവധിയ്ക്കു ശേഷം ഇന്ന് ജോലിയ്ക്കു കയറേണ്ടതായിരുന്നു. രാജേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. വ്യക്തിപരമായ പ്രശ്നമെന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്.

Content Highlight: Mala Police Station, SHO found dead

#Mala Police Station #SHO #Found Dead #Suicide

Next TV

Related Stories
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

Jun 11, 2026 02:21 PM

സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍

കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ്...

Read More >>
കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

Jun 11, 2026 02:15 PM

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

കാപ്പാ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സു​ഗതനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക്...

Read More >>
'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചു

Jun 11, 2026 01:36 PM

'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില വർദ്ധിപ്പിച്ചു

'ഫ്രീഡം ഫുഡ്' ഇനി അല്പം വിലകൂടും; ജയിൽ ഭക്ഷണത്തിന്റെ വില...

Read More >>
Top Stories

News Roundup

GCC News