വേങ്ങൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; പാണിയലിയിൽ വീട്ടുമുറ്റത്ത് എത്തിയത് രണ്ട് ആനകൾ

വേങ്ങൂരിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി; പാണിയലിയിൽ വീട്ടുമുറ്റത്ത് എത്തിയത് രണ്ട് ആനകൾ
Jun 6, 2026 03:58 PM | By Anusree vc
#Latest News #Vengoor #Wild Elephant #Ernakulam #Human Animal Conflict

കൊച്ചി:( www.truevisionnews.com ) വേങ്ങൂരിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ഇന്ന് പുലർച്ചെ പാണിയലിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്താണ് രണ്ട് കാട്ടാനകൾ എത്തിയത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ആനകൾ കാട്ടിലേക്ക് മടങ്ങുകയായിരുന്നു.

കഴിഞ്ഞ ദിവസവും വേങ്ങൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു. കടയിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരനെയാണ് അന്ന് കാട്ടാന ആക്രമിച്ചത്. ജനവാസ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

Content Highlight: Wild elephants enter residential areas in Vengoor again; two elephants enter backyard in Paniyali

#Latest News #Vengoor #Wild Elephant #Ernakulam #Human Animal Conflict

Next TV

Related Stories
വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

Jun 6, 2026 05:07 PM

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

വിവാദങ്ങൾക്കൊടുവിൽ പ്രശാന്തും അശോകും സർവീസിലേക്ക്; സസ്‌പെന്‍ഷന്‍...

Read More >>
'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

Jun 6, 2026 04:58 PM

'തറക്കല്ലിട്ടിട്ട് 100 ദിവസം, ഇട്ട കല്ലും കാണാനില്ല'; രാഹുലും പ്രിയങ്കയും പങ്കെടുത്ത കോൺഗ്രസ് ഭവന പദ്ധതിക്കെതിരെ സി.പി.എം കടുത്ത വിമർശനം

ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും ഒരു പണിയും...

Read More >>
കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

Jun 6, 2026 04:35 PM

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ മരിച്ചു

കുപ്രസിദ്ധ ​ഗുണ്ട ഭായ് നസീർ...

Read More >>
വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

Jun 6, 2026 04:29 PM

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം അറിയിച്ചു

വെള്ളാപ്പള്ളിക്കൊപ്പമുള്ള പരിപാടി ഒഴിവാക്കി മന്ത്രിമാര്‍; അസൗകര്യം...

Read More >>
Top Stories