---
title: "നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍"
english_title: " Actor Salim Kumar Hospitalised"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364186/actor-salim-kumar-hospitalised"
published_at: "2026-06-06T11:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a0722e785e_salim.jpg"
keywords: ["Latest News", "Salim Kumar", "Malayalam Film Actor", "Hospitalised"]
---

# നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍

> **Lead Summary:** ** ന**ടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

## Article Content

** ന**ടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടർന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടൻ ചികിത്സയിലുള്ളത്. ഏറെനാളായി കരൾ രോഗ ബാധിതനാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/364186/actor-salim-kumar-hospitalised)