ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി

ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു; രോഗം ബാധിച്ച 20 പന്നികളെയും 175 കുഞ്ഞുങ്ങളെയും കൊന്നൊടുക്കി
Jun 5, 2026 07:12 PM | By Athira V
#Latest News #African Swine Fever #Kottayam

കോട്ടയം: ( www.truevisionnews.com) കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.

പന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കി. രോഗം മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ഫാമിലെ 20 പന്നികളെയും 175 പന്നിക്കുഞ്ഞുങ്ങളെയുമാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ 21-നാണ് ആദ്യം ഇവിടെയുളള പന്നികളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.

Content Highlight: African swine fever confirmed in Kottayam

#Latest News #African Swine Fever #Kottayam

Next TV

Related Stories
ആഗ്രഹം കൊള്ളാം, പക്ഷെ..! വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കേറ്റ് കരസ്തമാക്കാൻ ശ്രമം; യുവാവ്  അറസ്റ്റിൽ

Jun 5, 2026 08:39 PM

ആഗ്രഹം കൊള്ളാം, പക്ഷെ..! വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കേറ്റ് കരസ്തമാക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

വ്യാജരേഖ ചമച്ച് വിജയിച്ച സർട്ടിഫിക്കറ്റ് കരസ്തമാക്കാൻ ശ്രമിച്ചയാൽ...

Read More >>
കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

Jun 5, 2026 08:28 PM

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കണ്ണൂർ ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി...

Read More >>
റെഡ് അലർട്ട്; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 5, 2026 07:39 PM

റെഡ് അലർട്ട്; സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ, വയനാട്, കാസർഗോഡ്, കോഴിക്കോട് ജില്ലകളിൽ നാളെ അവധി...

Read More >>
വിലങ്ങാട്ട് അതീവ ജാഗ്രത! ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; പൊതുജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ്

Jun 5, 2026 07:33 PM

വിലങ്ങാട്ട് അതീവ ജാഗ്രത! ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത; പൊതുജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവ്

വടകര താലൂക്കില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത, ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍...

Read More >>
Top Stories

News Roundup