മനസ്സാക്ഷിയില്ലാത്ത ദ്രോഹം ചെയ്തത് ആര്? പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്നിട്ട നിലയിൽ, പൊലീസിൽ പരാതി നൽകി നാട്ടുകാർ

മനസ്സാക്ഷിയില്ലാത്ത ദ്രോഹം ചെയ്തത് ആര്? പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയെ കൊന്നിട്ട നിലയിൽ, പൊലീസിൽ പരാതി നൽകി നാട്ടുകാർ
Jun 4, 2026 11:18 AM | By Athira V
#Latest News #Palakkad #Complaint #Water Tank

പാലക്കാട്: ( www.truevisionnews.com) പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു. പട്ടിയെ കൊന്ന് ആരോ ടാങ്കിൽ കൊണ്ടിട്ടതാണെന്ന് നാട്ടുകാർ പറയുന്നു.

20 കുടുംബങ്ങൾ കുടിവെള്ളത്തിന് ആശ്രയിക്കുന്ന ടാങ്കാണിത്. ഏറെ നാളുകളായി വെള്ളം ഉപയോഗിച്ചിരുന്ന ജനങ്ങൾ രൂക്ഷഗന്ധം വന്നതോടെയാണ് ടാങ്ക് തുറന്ന് പരിശോധിച്ചത്.

തുടർന്ന് പട്ടിയെ ടാങ്കിൽ കൊന്നിട്ട് നിലയിൽ കാണുകയായിരുന്നു. അഴുകിയ നിലയിലായിരുന്നു പട്ടിയുടെ ജഡം. സംഭവത്തിൽ നാട്ടുകാർ പൊലീസിൽ പരാതി നൽകി.

Content Highlight: Complaint filed against killing dog in Palakkad and dumping it in drinking water tank

#Latest News #Palakkad #Complaint #Water Tank

Next TV

Related Stories
പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

Jun 4, 2026 12:49 PM

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാർഥി...

Read More >>
'ഇന്ധനവില കൂടിയത് ഇവിടെ ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!'; വിലക്കയറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പരിഹാസം

Jun 4, 2026 12:41 PM

'ഇന്ധനവില കൂടിയത് ഇവിടെ ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!'; വിലക്കയറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ പരിഹാസം

'ഇന്ധനവില കൂടിയത് ഇവിടെ ഏറുപടക്കമെറിഞ്ഞിട്ടല്ലല്ലോ!'; വിലക്കയറ്റത്തെ ന്യായീകരിച്ച് സുരേഷ് ഗോപിയുടെ...

Read More >>
മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; പ്രതിയായ ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Jun 4, 2026 12:39 PM

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ടു; പ്രതിയായ ഭര്‍ത്താവ് തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മക്കളുടെ മുന്നിലിട്ട് അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭര്‍ത്താവ് മരിച്ച...

Read More >>
'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചതുകൊണ്ടാണ് അങ്ങനെ നൽകിയത്'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

Jun 4, 2026 12:06 PM

'പെൻഷൻ വിതരണ ചുമതലക്കാരന് പനി ബാധിച്ചതുകൊണ്ടാണ് അങ്ങനെ നൽകിയത്'; പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം. ഷാജി

മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി കെഎം...

Read More >>
കാട്ടുപുറം വേട്ടക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം

Jun 4, 2026 11:57 AM

കാട്ടുപുറം വേട്ടക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട് മഹോത്സവം

കാട്ടുപുറം വേട്ടക്കരൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ പാട്ട്...

Read More >>
Top Stories

News Roundup

GCC News