പറ്റിച്ച് ഉണ്ടാക്കുന്നത് നിർത്തിക്കോ...! ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്; കണ്ണൂർ സ്വദേശിയുടെ പരാതിയിൽ മൂന്ന് പേർക്കെതിരെ കേസ്

പറ്റിച്ച് ഉണ്ടാക്കുന്നത് നിർത്തിക്കോ...! ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ കോടികളുടെ തട്ടിപ്പ്; കണ്ണൂർ സ്വദേശിയുടെ പരാതിയിൽ  മൂന്ന് പേർക്കെതിരെ കേസ്
Jun 3, 2026 10:47 PM | By Athira V
#Latest News #Online Fraud #Online Trading Case

കണ്ണൂർ: ( www.truevisionnews.com) ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂർ സ്വദേശിയുടെ പരാതിയിലാണ് നടപടി. ഒരു കോടിയോളം രൂപ തട്ടിയെടുത്തുവെന്നാണ് വിവരം.

എറണാകുളം സ്വദേശികളായ ദിൽന അഞ്ചു, അഭിഷേക്, ജോഷി ജോർജ് എന്നിവർക്കെതിരെയാണ് കേസ്. കണ്ണൂർ റൂറൽ സൈബർ പോലീസ് ആണ് കേസ് എടുത്തത്. ഡിസംബർ 20 മുതൽ മെയ് 30 വരെ പല തവണകളായി 97 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

ഷെയര്‍ ട്രേഡിങ്ങ് നടത്തിയാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ ലാഭമുണ്ടാക്കാമെന്നും ആതിനാവശ്യമായ എല്ലാ നിര്‍ദേശങ്ങളും നല്‍കാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് വിവരം. മറ്റു സംസ്ഥാനങ്ങളിലും സമാനമായ പരാതികള്‍ ഉയർന്നുവരുന്നുണ്ട്.

Content Highlight: Police have registered a case against three people who committed fraud in the name of online trading.

#Latest News #Online Fraud #Online Trading Case

Next TV

Related Stories
ധവളപത്രം നാളെ നിയമസഭയിൽ; മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

Jun 3, 2026 11:21 PM

ധവളപത്രം നാളെ നിയമസഭയിൽ; മന്ത്രിസഭായോഗം രാവിലെ അംഗീകാരം നൽകും

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്തുകൊണ്ടുളള ധവളപത്രം നാളെ നിയമസഭയിൽ മേശപ്പുറത്ത്...

Read More >>
'ദിവ്യ തെറ്റുകാരി അല്ല, വീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്'; പി.പി. ദിവ്യയെ അനുകൂലിച്ച് സിപിഐഎം നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

Jun 3, 2026 11:17 PM

'ദിവ്യ തെറ്റുകാരി അല്ല, വീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധം കൊണ്ട്'; പി.പി. ദിവ്യയെ അനുകൂലിച്ച് സിപിഐഎം നേതാവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

നവീൻ ബാബു കേസിൽ പി.പി. ദിവ്യയെ അനുകൂലിച്ച് പത്തനംതിട്ടയിലെ സിപിഐഎം നേതാവിൻ്റെ ഫേസ്ബുക്ക്...

Read More >>
കോഴിക്കോട് ഗർഭിണിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റാതെ പുറത്താക്കിയെന്ന് പരാതി

Jun 3, 2026 10:41 PM

കോഴിക്കോട് ഗർഭിണിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റാതെ പുറത്താക്കിയെന്ന് പരാതി

കോഴിക്കോട് ഗർഭിണിയായ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റാതെ പുറത്താക്കിയെന്ന്...

Read More >>
'വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കും '; കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷാഫി പറമ്പിൽ എം പി

Jun 3, 2026 10:16 PM

'വർഗീയ കോമാളികളുടെ മുഖംമൂടി അഴിച്ചുമാറ്റാൻ ഈ അന്വേഷണത്തിലൂടെ സാധിക്കും '; കാഫിർ സ്ക്രീൻ ഷോട്ടിൽ എസ്ഐടി അന്വേഷണത്തെ സ്വാ​ഗതം ചെയ്ത് ഷാഫി പറമ്പിൽ എം പി

കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ച സർക്കാർ തീരുമാനത്തെ സ്വാ​ഗതം വ‌ടകര എംപി ഷാഫി...

Read More >>
അവനെ വെറുതെ വിടരുത്, തൻ്റെ തല ഭിത്തിയിലിടിച്ച് എന്നെ ഈ പരുവത്തിലാക്കി'; നെടുമങ്ങാട്ടെ പ്രതി അഷ്കറിൻ്റെ ക്രൂരതകൾ വിവരിച്ച് ആദ്യ ഭാര്യ ആമിന

Jun 3, 2026 10:12 PM

അവനെ വെറുതെ വിടരുത്, തൻ്റെ തല ഭിത്തിയിലിടിച്ച് എന്നെ ഈ പരുവത്തിലാക്കി'; നെടുമങ്ങാട്ടെ പ്രതി അഷ്കറിൻ്റെ ക്രൂരതകൾ വിവരിച്ച് ആദ്യ ഭാര്യ ആമിന

നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ്റെ കൊലപാതകക്കേസിലെ ഒന്നാം പ്രതി അഷ്കറിൻ്റെ ക്രൂരത വിവരിച്ച് ആദ്യ ഭാര്യ ആമിന...

Read More >>
കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jun 3, 2026 09:54 PM

കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍; ചികിത്സയിലായിരുന്ന വയോധിക മരിച്ചു

കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച്...

Read More >>
Top Stories

News Roundup