കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു
Jun 3, 2026 06:39 PM | By VIPIN P V
#Latest News #Electric Shock #Death #Kollam

കൊല്ലം: ( www.truevisionnews.com ) കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തിൽ പുളിയത്തുമുക്ക് സ്വദേശി ശ്രീ കൃഷ്ണകുമാർ (49) ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കേരളപുരം സെന്റ് വിൻസെന്റ് സ്കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ്ങിൽ പാകിയിരുന്ന ജിപ്സം ബോർഡ് ഇളക്കുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: A Painting Worker Died Of Shock In Keralapuram

#Latest News #Electric Shock #Death #Kollam

Next TV

Related Stories
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

Jun 3, 2026 07:12 PM

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്; ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റ്, ഒറ്റപ്പാലം സ്വദേശിക്കെതിരെ പൊലീസ്...

Read More >>
വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

Jun 3, 2026 05:23 PM

വെള്ളപൂശാൻ നോക്കിയാലും ആ കറുത്ത അധ്യായം മാഞ്ഞുപോകില്ല, മാധ്യമ ചങ്കൂറ്റത്തിന് 'ബിഗ് സല്യൂട്ട്' - ദുൽഖിഫിൽ വി പി

കൃഷി മന്ത്രി ടി സിദ്ദിഖ് , വാര്‍ത്താ സമ്മേളനം, കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ , മാധ്യമപ്രവര്‍ത്തകരെ അഭിനന്ദിച്ച് ദുല്‍ഖിഫില്‍ വി...

Read More >>
Top Stories

News Roundup

News from Regional Network