കണ്ടാൽ തന്നെ പേടിച്ചുപോകും....! കോഴിക്കോട് മുക്കത്ത് വീട്ടുവളപ്പിൽ നിന്ന് 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

 കണ്ടാൽ തന്നെ  പേടിച്ചുപോകും....! കോഴിക്കോട്  മുക്കത്ത് വീട്ടുവളപ്പിൽ നിന്ന് 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
May 31, 2026 01:59 PM | By Susmitha Surendran
#python #Mukkam #Kozhikode

കോഴിക്കോട് : (https://truevisionnews.com/)   മുക്കം മാമ്പൊയിലിൽ നിന്ന് 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. മാമ്പൊയിൽ സ്വദേശി സന്തോഷിന്റെ വീട്ടുവളപ്പിൽ നിന്നാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അംഗീകൃത സ്നേക്ക് റെസ്ക്യൂ വോളണ്ടിയർ ബാബു വെള്ളങ്ങൻ സ്ഥലത്തെത്തി പെരുമ്പാമ്പിനെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. ജനവാസമേഖലയായതിനാൽ പാമ്പിനെ കണ്ടത് നാട്ടുകാരിൽ ഏറെ ആശങ്ക പരത്തിയിരുന്നു.

ഏറെ പ്രയത്നത്തിനൊടുവിലാണ് വലിയ ഭാരമുള്ള ഈ പാമ്പിനെ പിടിക്കാൻ കഴിഞ്ഞത്. പിടികൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് അധികൃതർക്ക് കൈമാറുമെന്നും, തുടർന്ന് വനപാലകർ ഇതിനെ ഉൾക്കാട്ടിലേക്ക് തുറന്നുവിടുമെന്നും റെസ്ക്യൂ വളോണ്ടിയർ അറിയിച്ചു.

Content Highlight: Content Highlights:- A huge python weighing over 50 kg was caught from a house in Mukkam.

#python #Mukkam #Kozhikode

Next TV

Related Stories
പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

May 31, 2026 03:21 PM

പാമ്പ് കടിച്ചത് വീടിനുള്ളിൽവെച്ച്; നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ മരിച്ചു

നെന്മാറയിൽ മൂർഖന്റെ കടിയേറ്റ ഏഴാം ക്ലാസുകാരി ചികിത്സയിലിരിക്കെ...

Read More >>
പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

May 31, 2026 03:16 PM

പോക്കറ്റിൽ ഒരുകോടി എത്തിയോ? ഇന്നത്തെ 'സമൃദ്ധി SM 57' ലോട്ടറി എടുത്തവർ വേഗം നോക്കൂ

ഒരുകോടിയുടെ സമൃദ്ധി SM 57 അറിയാം ഇന്നത്തെ ലോട്ടറി...

Read More >>
'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

May 31, 2026 03:08 PM

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ തഹിലിയ

'അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ല, കുട്ടികളെ ചേർത്തുപിടിക്കലാണ്'; ആർത്തവ അവധിയിൽ ഫാത്തിമ...

Read More >>
'കോഴിക്കോട് എ.പി അനിൽകുമാർ, കണ്ണൂരിൽ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

May 31, 2026 03:02 PM

'കോഴിക്കോട് എ.പി അനിൽകുമാർ, കണ്ണൂരിൽ സണ്ണി ജോസഫ്'; സംസ്ഥാനത്തെ ജില്ലാതല ഭരണ ഏകോപനത്തിന് പുതിയ മന്ത്രിപ്പട്ടിക

സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല...

Read More >>
Top Stories

News Roundup

GCC News