#Latest News #UDF #Kerala Government #Ministers #V D Satheesan Cabinet
തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്തെ വിവിധ ജില്ലകളുടെ വികസന പ്രവർത്തനങ്ങൾക്കും ഏകോപനത്തിനുമായി മന്ത്രിമാർക്ക് പുതിയ ജില്ലാതല ചുമതലകൾ നൽകി സർക്കാർ ഉത്തരവായി.
മന്ത്രിമാരില്ലാത്ത കാസർകോഡ് ജില്ലയുടെ ചുമതല കെ.എം ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി അനിൽകുമാറിനുമാണ്. ഇടുക്കിയിൽ അനൂപ് ജേക്കബിനും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥിനുമാണ് ചുമതല.
തിരുവനന്തപുരം സി.പി ജോൺ, കൊല്ലം ഷിബു ബേബി ജോൺ, പത്തനംതിട്ട പി.സി വിഷ്ണുനാഥ്, ആലപ്പുഴ എം ലിജു, കോട്ടയം മോൻസ് ജോസഫ്, ഇടുക്കി അനൂപ് ജേക്കബ്, എറണാകുളം റോജി എം ജോൺ, തൃശ്ശൂർ ഒ.ജെ ജനീഷ്, പാലക്കാട് എൻ ഷംസുദ്ദീൻ, മലപ്പുറം പി.കെ ബഷീർ, കോഴിക്കോട് എപി അനിൽകുമാർ, വയനാട് ടി. സിദ്ദിഖ്, കണ്ണൂർ സണ്ണി ജോസഫ്, കാസർഗോഡ് കെ.എം ഷാജി എന്നിങ്ങനെയാണ് ചുമതലകള്‍.
Content Highlight: Content Highlights:- New district-level responsibilities for ministers for development activities and coordination of various districts in the state
#Latest News #UDF #Kerala Government #Ministers #V D Satheesan Cabinet

































