നാദാപുരത്ത് വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോഡ്രൈവറായ വളയം സ്വദേശിക്ക് പരിക്ക്

നാദാപുരത്ത് വളർത്ത് പോത്തിന്റെ ആക്രമണം; ഓട്ടോഡ്രൈവറായ വളയം സ്വദേശിക്ക് പരിക്ക്
May 19, 2026 09:48 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com ) നാദാപുരം ജാതിയേരിയിൽ വളർത്ത് പോത്തിന്റെ ആക്രമണം. ഓട്ടോ തകർത്തു. ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ ആയിരുന്ന വളയം ജാതിയേരി സ്വദേശി ജാഫറിന് പരിക്ക്.

ഇന്ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. വളയത്ത് നിന്ന് നാദാപുരത്തേക്ക് ഓട്ടോയുമായി വരുകയായിരുന്ന ജാഫറിന് നേരെയായിരുന്നു വളർത്ത് പോത്തിന്റെ ആക്രമണമുണ്ടായത്.

ജാഫറിന്റെ തലയ്ക്ക് ആണ് പരിക്കേറ്റത്. ഓട്ടോയ്ക്കും വലിയ രീതിയിലുള്ള കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പോത്തിനെ ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

വീട്ടിൽ വളർത്തുന്ന പോത്താണ് പെട്ടന്ന് റോഡിലേക്ക് ഇറങ്ങി ആക്രമണമുണ്ടാക്കിയത്. നിലവിൽ ജാഫറിന്റെ പരിക്ക് ഗുരുതരമല്ലാത്തതിനാൽ നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടുണ്ട് .

Domestic buffalo attack in Nadapuram Auto driver from Valayam injured

Next TV

Related Stories
ദാമോദര മേനോൻ മകൻ;  മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

May 19, 2026 10:59 PM

ദാമോദര മേനോൻ മകൻ; മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

ദാമോദര മേനോൻ മകൻ, മുഖ്യമന്ത്രി വിഡി സതീശൻ , സത്യപ്രതിജ്ഞ...

Read More >>
ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും

May 19, 2026 10:28 PM

ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് , ചാണ്ടി ഉമ്മൻ , തെരഞ്ഞെടുപ്പ് വിജയം , ജനങ്ങൾക്ക് നന്ദി , യാത്ര...

Read More >>
സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

May 19, 2026 09:04 PM

സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ...

Read More >>
Top Stories

News Roundup

GCC News