മനുഷ്യ അസ്‌ഥികൾ ? നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ

മനുഷ്യ അസ്‌ഥികൾ ? നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ
May 19, 2026 08:30 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി. മനുഷ്യൻ്റേതെന്ന് തോന്നിക്കുന്ന അസ്‌ഥിക്കഷ്‌ണങ്ങളാണ് കണ്ടെത്തിയത്.

ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളാണ് ബാഗ് കണ്ടത്. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതെന്ന് സംശയം. അസ്‌ഥികൾ മനുഷ്യൻ്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.

പ്രതീകാത്മക ചിത്രം

Bones abandoned in a bag in the dumpster

Next TV

Related Stories
ദാമോദര മേനോൻ മകൻ;  മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

May 19, 2026 10:59 PM

ദാമോദര മേനോൻ മകൻ; മുഖ്യമന്ത്രി വിഡി സതീശന് 'ജാതിവാൽ മുളച്ചെന്ന്' സോഷ്യൽ മീഡിയയിൽ ചൂടുള്ള ചർച്ച

ദാമോദര മേനോൻ മകൻ, മുഖ്യമന്ത്രി വിഡി സതീശൻ , സത്യപ്രതിജ്ഞ...

Read More >>
ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും

May 19, 2026 10:28 PM

ജനസ്നേഹത്തിന് നന്ദി അറിയിക്കാൻ ചാണ്ടി ഉമ്മൻ: പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്തും

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് , ചാണ്ടി ഉമ്മൻ , തെരഞ്ഞെടുപ്പ് വിജയം , ജനങ്ങൾക്ക് നന്ദി , യാത്ര...

Read More >>
സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

May 19, 2026 09:04 PM

സർക്കാറിനോട് പഞ്ചായത്ത് ; സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ പിൻവലിക്കുക

സാമൂഹ്യ സുരക്ഷാ പെൻഷനുമായി ബന്ധപ്പെട്ട അനാവശ്യ നിബന്ധനകൾ...

Read More >>
Top Stories

News Roundup

GCC News