നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ

നാദാപുരത്ത് യുവതിക്ക് പാമ്പ് കടിയേറ്റു; കടിയേറ്റത് ഭക്ഷണം കഴിച്ച് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടെ
May 14, 2026 03:32 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com) നാദാപുരത്ത് സ്വകാര്യ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു. കക്കട്ട്സ്വദേശിനി സിന്ധു(41)വിനാണ് കടിയേറ്റത്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് വാഷ്ബേസിൽ നിന്ന് കൈ കഴുകുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.

ഉടനെ തന്നെ സിന്ധുവിനെ നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിചക്ക പ്രാഥമിക ചികിത്സ നൽകിയ ശേഷം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

വാഷ്ബേസിനോട് ചെയർന്ന ചെറിയ ദ്വാരത്തിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അതിനിടയിൽ കൈ കഴുകാൻ അടുത്തേക്ക് എത്തിയ സിന്ധുവിന്റെ കൈയിൽ പാമ്പ് കടിക്കുകയായിരുന്നു. ചെറിയ ഒരു പാമ്പാണ് കടിച്ചതെങ്കിലും ഏത് ഇനത്തിൽ പെട്ടതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

An employee of a private business in Nadapuram was bitten by a snake.

Next TV

Related Stories
'ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം'; ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ

May 14, 2026 04:21 PM

'ജനത്തെ മറന്നുള്ള വികസനമല്ല ജനത്തെ വിശ്വാസത്തിലെടുത്തുള്ള വികസനമാണ് നാടിനാവശ്യം'; ആശംസകൾ നേർന്ന് കാതോലിക്കാ ബാവാ

മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്...

Read More >>
ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

May 14, 2026 04:00 PM

ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യത

ജാഗ്രത! 17 വരെ ശക്തമായ മഴ തുടരും; മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന്...

Read More >>
'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

May 14, 2026 03:21 PM

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ ഐഡിയ

'വി'യുടെ വേഗത; 5ജി സേവനവുമായി വോഡാഫോൺ...

Read More >>
Top Stories