പ്രിയങ്കയും തുണച്ചു; വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും , കെസിയുടെ നീക്കങ്ങൾ എല്ലാം പൊലിഞ്ഞു

പ്രിയങ്കയും തുണച്ചു; വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും , കെസിയുടെ നീക്കങ്ങൾ എല്ലാം പൊലിഞ്ഞു
May 14, 2026 11:42 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com ) മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടക കക്ഷികളുടെ ശക്തമായ പിന്തുണയും ജനകീയ സമ്മർദ്ദത്തിനുമൊപ്പം പ്രിയങ്ക ഗാന്ധിയുടെ ഇടപെടലും തുണച്ചു. വിഡി സതീശൻ കേരള മുഖ്യമന്ത്രിയാകും.

പ്രഖ്യാപനം ഇന്ന് ഉച്ചയോടെ ഉണ്ടാകും. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പിന്തുണയും നിയുക്ത എംഎൽഎമാരെ അനുകൂലമാക്കി നിർത്തിയ കെസി വേണുഗോപാലിൻ്റെ ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങൾ ഒടുവിൽ പൊലിഞ്ഞു.

കെസിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ മണിക്കൂറുകൾ നീണ്ടു. പ്രിയങ്ക ഗാന്ധിയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം.

താൻ ഇല്ലെങ്കിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയായി പരിഗണിക്കണമെന്ന ദേശീയ ജനറൽ സെക്രട്ടറി കൂടിയായ കെ സിയുടെ അവസാന ശ്രമവും ഫലം കണ്ടില്ല. ഒടുവിൽ പാർട്ടി നേതാക്കൾ തമ്മിലുള്ള ഭിന്നത പുറത്ത് വരാതിരിക്കാനുള്ള ശക്തമായ ഇടപെടലാണ് ദേശീയ അധ്യക്ഷൻ ഖർഗെയുടെ വീട്ടിൽ ഒടുവിൽ നടന്നത്.

VD Satheesan, Kerala Chief Minister, KC's moves have been thwarted

Next TV

Related Stories
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

May 14, 2026 04:15 PM

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം; മൂന്നാംഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം , മൂന്നാം ഘട്ടം പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ്...

Read More >>
ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം

May 14, 2026 04:14 PM

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിന് നേരെ...

Read More >>
മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!

May 14, 2026 03:19 PM

മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി ഉയരത്തിലേക്ക്!

മഴക്കെടുതിയിൽ നടുങ്ങി യുപി; തകര ഷെഡിനൊപ്പം യുവാവ് പറന്നുയർന്നത് 40 അടി...

Read More >>
21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ

May 14, 2026 12:54 PM

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട് സർക്കാർ

21 വയസ്സിൽ താഴെയുള്ളവർക്ക് മദ്യമില്ല; നിയന്ത്രണം കടുപ്പിച്ച് തമിഴ്‌നാട്...

Read More >>
Top Stories