കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
May 13, 2026 04:33 PM | By VIPIN P V

ആലപ്പുഴ: ( www.truevisionnews.com ) കിണറ്റില്‍ വീണ എലിയെ എടുക്കാന്‍ ഇറങ്ങിയയാള്‍ കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ പാലമേല്‍ ഉളവുക്കാട് തെക്കേടത്ത് വീട്ടില്‍ ജയചന്ദ്ര(60)നാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റിനുള്ളില്‍ ഇറങ്ങിയ ജയചന്ദ്രന്‍ ശ്വാസം കിട്ടാതെ കുഴഞ്ഞ് വീഴുകയായിരുന്നു. കൂടെ സഹായിയായി ഉണ്ടായിരുന്നയാളുടെ ബഹളം കേട്ടാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Man collapses and dies after trying to retrieve rat that fell into well

Next TV

Related Stories
കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

May 13, 2026 05:29 PM

കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക് പ്രഖ്യാപിക്കും

കാത്തിരിപ്പിന് അന്ത്യം; എസ്എസ്എൽസി ഫലം മറ്റന്നാൾ ഉച്ചയ്ക്ക്...

Read More >>
'അപമാനം അഭിമാനമായി കൊണ്ടുനടക്കുന്നു': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ

May 13, 2026 05:18 PM

'അപമാനം അഭിമാനമായി കൊണ്ടുനടക്കുന്നു': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ രവീന്ദ്രൻ

'അപമാനം അഭിമാനമായി കൊണ്ടുനടക്കുന്നു': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പന്ന്യൻ...

Read More >>
പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും,  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

May 13, 2026 04:06 PM

പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും...

Read More >>
 വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

May 13, 2026 03:39 PM

വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്

വി.ഡി. സതീശന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന ഉറച്ച വിശ്വാസത്തിൽ എറണാകുളത്തെ കോൺഗ്രസ് പ്രവർത്തകർ, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ...

Read More >>
ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

May 13, 2026 03:24 PM

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ജില്ലാ സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ച് അപകടം, രണ്ട് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം...

Read More >>
Top Stories

News Roundup