ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്
May 9, 2026 07:35 PM | By Athira V

മലപ്പുറം: ( www.truevisionnews.com ) പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ ഓട്ടോ ഡ്രൈവർ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ‍ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ponnani Lorry and auto collide, auto driver seriously injured

Next TV

Related Stories
കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

May 9, 2026 05:27 PM

കരിയിലയെ ചൊല്ലി തർക്കം, സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

സഹോദരിയെയും ഭർത്താവിനെയും കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി...

Read More >>
ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

May 9, 2026 04:53 PM

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ

ഡോക്ടറുടെ വീട്ടിൽ മോഷണം: പത്ത് പവൻ സ്വർണം കവർന്നു, പ്രതിയുടെ ദൃശ്യങ്ങൾ...

Read More >>
Top Stories

News Roundup