ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന

 ആയുസിന്റെ ബലം ...! 20 അടി താഴ്ചയുള്ള കിണറ്റിൽ വീണ ചന്ദ്രനെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി അഗ്നിരക്ഷാ സേന
May 6, 2026 03:33 PM | By Susmitha Surendran

മലപ്പുറം: (https://truevisionnews.com/)  പുലാമന്തോൾ ചേലാർകുന്നിൽ കിണർ വൃത്തിയാക്കുന്നതിനിടെ കയർ പൊട്ടി താഴെ വീണ തൊഴിലാളിയെ പെരിന്തൽമണ്ണ അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. ചൊവ്വാഴ്ച പകൽ 11 മണിയോടെ സൈനുദ്ദീൻ എന്നയാളുടെ വീട്ടിലായിരുന്നു അപകടം. കിണർ വൃത്തിയാക്കാനിറങ്ങിയ ചന്ദ്രൻ എന്ന തൊഴിലാളിയാണ് 20 അടി താഴ്ചയിലേക്ക് വീണത്.

കിണറ്റിനുള്ളിലെ പാറയിലേക്കാണ് അടിച്ച് വീണത്. നട്ടെല്ലിന് പൊട്ടലുണ്ട്. അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് പെരിന്തല്‍മണ്ണ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസർമാരായ കെ ടി രാജേഷ്, എം കിഷോര്‍ എന്നിവര്‍ കിണറ്റില്‍ ഇറങ്ങി ചന്ദ്രനെ സ്‌റ്റൈന്‍ ബോര്‍ഡില്‍ സുരക്ഷിതമായി ബന്ധിച്ച് റോപ്പിന്‍റെ സഹായത്തോടെ പുറ ത്തെത്തിക്കുകയായിരുന്നു.

Accident while cleaning a well; Firefighters rescue worker

Next TV

Related Stories
 'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' -  എംവി ഗോവിന്ദൻ

May 6, 2026 04:35 PM

'തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത പരാജയം, ജനങ്ങൾക്ക് ബോധ്യമാകുന്ന തരത്തിൽ തിരുത്തലുകൾ വരുത്തും' - എംവി ഗോവിന്ദൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് ,തോൽവിയ്ക്ക് ശേഷം ആദ്യമായി വാർത്താസമ്മേളനം നടത്തി എംവി ​ഗോവിന്ദൻ ...

Read More >>
മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം

May 6, 2026 04:01 PM

മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരണം

മാനന്തവാടിയിൽ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു, പോസ്റ്റ്മോർട്ടത്തിൽ...

Read More >>
ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

May 6, 2026 03:03 PM

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ അറസ്റ്റിൽ

ഒറ്റനോട്ടത്തിൽ മീൻപിടുത്തം, നടക്കുന്നത് ലഹരി വിൽപന; നാട്ടിക കഞ്ചാവ് കേസിൽ 21കാരൻ...

Read More >>
Top Stories

News Roundup