ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്; ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം

ഡ്യൂട്ടി ഓഫീസിൽ 'കൈ' പതാകയുള്ള കേക്ക്;  ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം
May 5, 2026 08:55 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) തിരുവനന്തപുരം എ ആർ ക്യാമ്പിൽ ചട്ടങ്ങള്‍ ലംഘിച്ച് പൊലീസുകാരുടെ തെരഞ്ഞെടുപ്പ് വിജയാഘോഷം. യുഡിഎഫിനുണ്ടായ വിജയമാണ് ഒരു വിഭാഗം പൊലീസുകാർ ചേർന്ന് ക്യാമ്പിലെ ഡ്യൂട്ടി ഓഫീസിനുള്ളിൽ ആഘോഷിച്ചത്.

പൊലീസുകാർ രാഷ്ട്രീയ പ്രവർത്തനത്തിലോ രാഷ്ട്രീയ ആഘോഷത്തിലോ പങ്കെടുക്കരുതെന്ന് ചട്ടമുള്ളപ്പോഴാണ് ആഘോഘം നടത്തിയത്. നൂറുപേരുടെ 102 ആശംസകള്‍ എന്നെഴുതിയ കേക്കു മുറിച്ചാണ് ആഷോഷിച്ചത്. കോണ്‍ഗ്രസ് പതാകയുളള കേക്കാണ് മുറിച്ചത്.

Policemen celebrate election victory by violating rules at AR camp

Next TV

Related Stories
മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

May 5, 2026 09:19 PM

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ; കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി

മുഖ്യമന്ത്രി ചർച്ച, കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച്...

Read More >>
കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

May 5, 2026 09:03 PM

കോൺഗ്രസ് കൈകൊടുക്കുമോ? പിന്തുണ തേടി വിജയ്; തീരുമാനം തമിഴ്നാട് കെപിസിസിക്ക് വിട്ടെന്ന് കെസി വേണു​ഗോപാൽ

വിജയിയുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ, സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി...

Read More >>
പ്രസ്ഥാനങ്ങള്‍ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; സിപിഎം നേതൃത്വത്തിന് പരോക്ഷ വിമര്‍ശനവുമായി വി.എ അരുൺകുമാർ

May 5, 2026 07:32 PM

പ്രസ്ഥാനങ്ങള്‍ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു; സിപിഎം നേതൃത്വത്തിന് പരോക്ഷ വിമര്‍ശനവുമായി വി.എ അരുൺകുമാർ

സിപിഎം നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം വി.എസ് അച്യുതാനന്ദന്റെ മകന്‍, വി.എ അരുൺകുമാർ...

Read More >>
Top Stories

News Roundup