വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു

വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു
May 4, 2026 07:17 PM | By Athira V

കൊച്ചി: ( www.truevisionnews.com) വോട്ടെണ്ണലിന്റെ വിജയാഘോഷത്തിനിടെ പറവൂരില്‍ ഗുണ്ട് പൊട്ടിത്തെറിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വിരല്‍ അറ്റു. പറവൂര്‍ സ്വദേശിയായ സുധീഷിന്റെ ഇടതുകൈ വിരലാണ് അറ്റുപോയത്.

ഇയാളുടെ കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തില്‍ മുറിവേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Gun explodes during victory celebration in Paravur; Congress worker's finger chopped off

Next TV

Related Stories
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

May 4, 2026 08:25 PM

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പിണറായി വിജയൻ...

Read More >>
അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം

May 4, 2026 07:35 PM

അവസാന കോട്ടയും നിലംപൊത്തി; അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത് ഭരണം

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് , അഞ്ച് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് എങ്ങുമില്ലാതെ ഇടത്...

Read More >>
ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി

May 4, 2026 07:05 PM

ടീച്ചറുടെ റെക്കോര്‍ഡ് പഴങ്കഥയാക്കി; ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി

ചരിത്ര ഭൂരിപക്ഷത്തോടെ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി കുഞ്ഞാലികുട്ടി...

Read More >>
ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

May 4, 2026 06:37 PM

ഇടതുകോട്ടയായ ബാലുശ്ശേരി പിടിച്ചെടുത്ത് സൂരജ്; പരാജയപ്പെടുത്തിയത് സച്ചിൻദേവിനെ

ബാലുശ്ശേരിയിൽ യുഡിഎഫ് സ്ഥാനാര്‍ഥി വി ടി സൂരജിന്...

Read More >>
Top Stories

News Roundup