മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ

മാനസികാസ്വാസ്ഥ്യം വില്ലനായി...: കണ്ണൂരിൽ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ
May 3, 2026 11:59 AM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) ചെറുപുഴ പെരിങ്ങാലയിൽ  അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച മകൻ മരിച്ച നിലയിൽ .  ഇന്നലെ രാത്രിയാണ് സംഭവം. കൊന്നാങ്കൽ രാഘവൻ ( 76)നെ ആണ് മകൻ സനൽ (45) വെട്ടിപ്പരിക്കേൽപ്പിച്ചത്.

കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്ന് മരിച്ച നിലയിലാണ് സനലിനെ കണ്ടെത്തിയത്. സനലിന് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു. രാഘവനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Son found dead after stabbing father in Kannur

Next TV

Related Stories
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

May 3, 2026 01:50 PM

മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കും - കുമ്മനം...

Read More >>
 കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:56 PM

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:25 PM

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും,  വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

May 3, 2026 12:16 PM

'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും, വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്,കെ. കെ....

Read More >>
Top Stories

News Roundup