ഇനി വീശേണ്ട, ശരീരം തണുക്കാൻ പോകുന്നു ...! കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും

ഇനി വീശേണ്ട, ശരീരം തണുക്കാൻ പോകുന്നു ...! കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും
May 3, 2026 01:57 PM | By Susmitha Surendran

തിരുവനന്തപുരം: (https://truevisionnews.com/) കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്.

മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാനും കാറ്റ് വീശാനുമുള്ള സാഹചര്യം മുൻനിർത്തി നാളെ പാലക്കാട് ഇടുക്കി, ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Summer rains to continue in Kerala for the next five days

Next TV

Related Stories
കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

May 3, 2026 02:35 PM

കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട് തങ്കയത്ത് വെള്ളച്ചാട്ടത്തിൽ വിദ്യാർഥി...

Read More >>
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

May 3, 2026 01:50 PM

മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കും - കുമ്മനം...

Read More >>
 കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:56 PM

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:25 PM

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും,  വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

May 3, 2026 12:16 PM

'ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കും, വോട്ട് എണ്ണി നോക്കിയല്ല എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്' - കെ. കെ. ശൈലജ

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരുമെന്ന്,കെ. കെ....

Read More >>
Top Stories

News from Regional Network