കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

കോഴിക്കോട് കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു
May 3, 2026 02:35 PM | By Susmitha Surendran

കോഴിക്കോട്: (https://truevisionnews.com/) പതങ്കയത്ത് വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് വിദ്യാർഥി മുങ്ങിമരിച്ചു. കൊളത്തറ സ്വദേശി ഷബീൽ(17)ആണ് മരിച്ചത്.

വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് കൂട്ടുകാരും കൂടെയുണ്ടായിരുന്നവരും തെരച്ചിൽ നടത്തിയിരുന്നു. പിന്നാലെ, മുക്കം ഫയർ ഫോഴ്സും കോടഞ്ചേരി പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Student drowns in waterfall at Thankayam, Kozhikode

Next TV

Related Stories
സ്നേഹത്തിൽ മയങ്ങി, മക്കളെവരെ മറന്നു ....! അമ്മയുടെ സ്വർണം മോഷ്ടിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ

May 3, 2026 03:57 PM

സ്നേഹത്തിൽ മയങ്ങി, മക്കളെവരെ മറന്നു ....! അമ്മയുടെ സ്വർണം മോഷ്ടിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയും സുഹൃത്തും അറസ്റ്റിൽ

അമ്മയുടെ സ്വര്‍ണം മോഷ്ടിച്ച് ആണ്‍ സുഹൃത്തിനൊപ്പം പോയ യുവതിയും ആണ്‍സുഹൃത്തും അറസ്റ്റില്‍....

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

May 3, 2026 03:34 PM

കോഴിക്കോട് പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന്...

Read More >>
മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

May 3, 2026 01:50 PM

മാറ്റത്തിന് ആറന്മുള കാതോര്‍ക്കുന്നു, എല്ലാ വിശ്വാസികളും അവരവരുടെ വിശ്വാസം കാത്ത് സംരക്ഷിക്കണം' - കുമ്മനം രാജശേഖരന്‍

ആറന്മുളയില്‍ മുമ്പ് മത്സരിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥികളേക്കാള്‍ വോട്ട് തനിക്ക് ലഭിക്കും - കുമ്മനം...

Read More >>
 കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി

May 3, 2026 12:56 PM

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് വടകരയിൽ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

Read More >>
Top Stories